മഹാരാഷ്ട്രയിൽ വെച്ച് നടക്കുന്ന ഡിഫറെന്റലി അബിൾഡ് നാഷണൽ ലെവൽ ടൂർണ്ണമെന്റിലേക്കുള്ള കേരള ടീമിലേക്ക് കാസർഗോഡ് മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് അലി ഉൾപ്പടെ മൂന്ന് പേർക്ക് ഇടം ലഭിച്ചു.മൊഗ്രാൽ പുത്തൂരുകാരുടെ സ്വന്തം ‘അലിച്ച’യ്ക്ക് കേരള ടീമിലേക്ക് അവസരം ലഭിച്ചതിൽ ആഘോഷിക്കുകയാണ് നാട്ടുകാർ.അബ്ദുൽ റസാഖ് പെർഡാല,അബ്ദുൽ ഹമീദ് ചെർക്കള എന്നിവരാണ് ടീമിൽ ഇടം നേടിയ മറ്റു രണ്ടു പേർ.

LEAVE A REPLY

Please enter your comment!
Please enter your name here