ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്കൊരു സന്തോഷ വാർത്ത. നാളെ നടക്കുന്ന കോപഡെൽ റേ രണ്ടാം പാദ സെമി ഫൈനൽ ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യും. നാളെ ഇന്ത്യൻ സമയം 1:30 നാണ് കോപ ഡെൽ റെയില്ലേ എൽ ക്ലാസിക്കോ.

ഡിഷ്/ കേബിൾ സേവനദാതാക്കളുടെ ചാനൽ നമ്പർ ചുവടെ ..

◾Kerala Vision(Classic Medium+) 325
◾Asianet Digital TV 541
◾Airtel Digital TV 507
◾Videocon d2h 297
◾Dish TV 585
◾Reliance Digital Tv 587
◾TATA Sky 856
◾Sun Direct 469

LEAVE A REPLY

Please enter your comment!
Please enter your name here