ഈ വർഷത്തെ ഐപിഎൽ പൂരത്തിന് കൊടിയുയരും മുമ്പേ മലയാളികൾക്ക് സന്തോഷ വാർത്തയുമായി സ്റ്റാർ സ്പോർട്സ്. ഐഎസ്എൽ പോലെ മലയാളത്തിലും ഐപിഎൽ സംപ്രേക്ഷണം ചെയ്യാനാണ് സ്റ്റാർ സ്പോർട്സിന്റെ നീക്കം. ഉദ്ഘാടന മത്സരം, പ്ലേ ഓഫ് മത്സരങ്ങൾ, ഫൈനൽ എന്നീ മത്സരങ്ങളാണ് മലയാളത്തിൽ സംപ്രക്ഷണം ഉണ്ടാവുക. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ എട്ട് പ്രാദേശിക ഭാഷകളിലും സംപ്രക്ഷണം ഉണ്ടാവും

LEAVE A REPLY

Please enter your comment!
Please enter your name here