ഈസ്റ്റ് ബംഗാളിന്റെ മലയാളി സൂപ്പർ താരം ജോബി ജസ്റ്റിന്റെ വലയിലാക്കാനൊരുങ്ങി മുൻ ഐഎസ്എൽ ചാമ്പ്യന്മാരായ എടികെ. 90 ലക്ഷമാണ് താരത്തിനായി എടികെ മുടക്കാൻ തയ്യാറായിരിക്കുന്നത്. ഇന്ത്യയിലെ മറ്റ് പല വമ്പന്മാരും താരത്തിന് പിറകിലുണ്ട്.

എന്നാൽ എടികെയുടെ വാഗ്ദാനം നിഷേധിച്ച് ഈസ്റ് ബംഗാൾ രംഗത്തെത്തി. താരത്തെ വാങ്ങാൻ ആരെയും സമീപിച്ചിട്ടില്ലെന്നും താരത്തെ വിൽക്കാനുള്ള തീരുമാനം ക്ലബ് എടുത്തിട്ടില്ലെന്നും ഈസ്റ് ബംഗാൾ അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here