ശ്രീലങ്കയുടെ ടെസ്റ്റ് നായകന്‍ ദിമിതു കരുണരത്‌നെ അറസ്റ്റില്‍. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനാണ് അറസ്റ്റ്. ഞായറാഴ്ച രാവിലെ കൊളംബോയിലാണ് താരം അറസ്റ്റിലായത്. കരുണരത്‌നെയുടെ വാഹനം ഓട്ടോറിക്ഷയെ ഇടിക്കുകയും ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താരം മദ്യപിച്ചതായി കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here