ഗോകുലം കേരള എഫ് സിയുടെ സൂപ്പർ മിഡ്‌ഫീൽഡർ അർജ്ജുൻ ജയരാജ്‌ കേരള ബ്ലാസ്റ്റേഴ്സിലേക്കെന്ന് റിപ്പോര്‍ട്ട്.കഴിഞ്ഞ ഐ,ലീഗ് സീസണില്‍ മികച്ച പ്രകടനം കാഴ്ച വെച്ച താരം നേരത്തെ തന്നെ പല ടീമികളുടെയും നോട്ടപ്പുള്ളിയായിരുന്നു.താരവും
ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നതായായാണ് റിപ്പോർട്ട്‌.അടുത്ത സിസണ്‍ ആവുമ്പോഴേക്കും യുവതാരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ടീം ശക്തിപ്പെടുത്താനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റിന്റെ ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here