ചെക്ക് റിപബ്ലിക്ക് ദേശീയ ഫുട്ബോള്‍ താരം ജോസഫ് സുറല്‍ വാഹനാപകടത്തില്‍ മരിച്ചു.മത്സരത്തിന് ശേഷം താരം സഞ്ചരിച്ച ബസിടിച്ചാണ് മരണം സംഭവിച്ചത്.സംഭവസ്ഥലത്ത് വെച്ച് തന്നെ ഗുരുതരമായി പരിക്കേറ്റ സുറലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.സുറലിനെ കൂടാതെ മറ്റു ആറു പേര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ആരുടെയും നില ഗുരുതരമല്ലെന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്‌.ചെക്ക് റിപബ്ലിക്കിന് വേണ്ടി 20 മത്സരങ്ങളില്‍ സുറല്‍ ബൂട്ട് കെട്ടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here