ടി20യില്‍ ഇരട്ട സെഞ്ചുറി, ഒടുവില്‍ അതും സംഭവിച്ചു. മുന്‍ വിന്‍ഡീസ് ക്രിക്കറ്റര്‍ ശിവനാരായണ്‍ ചന്ദര്‍പോളാണ് ടി20യില്‍ ഇരുനൂറ് തികച്ച് റെക്കോര്‍ഡിട്ടത്. ‘ആദം സാന്‍ഫോര്‍ഡ് ക്രിക്കറ്റ് ഫോര്‍ ലൈഫ് ടി20’ ടൂര്‍ണമെന്‍റിലാണ് ചന്ദര്‍പോളിന്‍റെ വെടിക്കെട്ട്. വെറും 76 പന്തില്‍ 210 റണ്‍സാണ് ചന്ദര്‍പോള്‍ അടിച്ചുകൂട്ടിയത്. 25 ഫോറും 13 സിക്‌സും അടങ്ങുന്നതായിരുന്നു ചന്ദര്‍പോളിന്‍റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്

LEAVE A REPLY

Please enter your comment!
Please enter your name here