മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനായ പെപ് ഗാര്‍ഡിയോളയെ യുവന്റസ് പരിശീലകനാക്കാന്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്‌.അടുത്ത സീസണോടെ നിലവിലെ പരിശീലകന്‍ അല്ലെഗ്രി ടീം വിടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.അല്ലെഗ്രിയുടെ പകരക്കാരനായി യുവന്റസ് മാനേജ്മെന്‍റ് ഗാര്‍ഡിയോളയെയാണ് നോട്ടമിട്ടിരിക്കുന്നത്.മാത്രമല്ല,ചാമ്പ്യന്‍സ് ലീഗ് കിരീടം നേടണമെങ്കില്‍ ഗാര്‍ഡിയോളയെ പോലെയുള്ള ഒരു പരിശീലകനെ ടീമിലെത്തിക്കാന്‍ റൊണാള്‍ഡോ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here