നിലവില്‍ ലോകത്തിലെ തന്നെ മികച്ച ബൗളര്‍ ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയാണെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ജെഫ് തോംസണ്‍.പരിചിതമല്ലാത്ത ആക്ഷനും വേഗതയുമാണ് ബുംറയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്നും തോംസണ്‍ പറയുന്നു.ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റ് നേടാനുള്ള സാധ്യത ബുംറയ്ക്കാണെന്നും തോംസണ്‍ പറഞ്ഞു.ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി മികച്ച പ്രകടനമായിരുന്നു ബുംറ കാഴ്ച വെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here