നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ ഡച്ച് പരിശീലകൻ ഈൽക്കോ ഷാട്ടൊരി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ആയേക്കുമെന്ന് റിപ്പോർട്ടുകൾ

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ പരിശീലകന് അവസാന മത്സരങ്ങളിൽ താരങ്ങളുടെ പരിക്കാണ് വിനയായത്..

LEAVE A REPLY

Please enter your comment!
Please enter your name here