അങ്ങനെ ബാഴ്സയുടെ ആ ശ്രമം നടന്നു. അത്ലറ്റികോ മാഡ്രിഡ് താരം ആന്റോണിയോ ഗ്രീസ്മാൻ അത്ലറ്റികോ വിട്ടു. നേരത്തെ താരത്തിനായി ശ്രമങ്ങൾ നടത്തിയ ബാർസയാണ് താരത്തിന്റെ പുതിയ തട്ടകം എന്ന് ഏറെ കുറെ ഉറപ്പായിരിക്കുയായണ്. അഞ്ച് വർഷത്തെ അത്ലറ്റികോ മാഡ്രിഡ് കരിയർ അവസാനിപ്പിച്ചാണ് ഗ്രീസ്മാൻ പടിയിറങ്ങുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here