അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മർ 145 മില്യൺ യൂറോയ്ക്ക് ലഭ്യമാകുമെന്ന് പ്രമുഖ സ്പാനിഷ് സ്പോർട്സ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്.
നെയ്മറിന്റെ കരാറിൽ ആദ്യത്തെ മൂന്നു സീസണുകളിൽ റിലീസ് ക്ലോസ് ഇല്ലാത്തതാണ് കാരണം.എന്നാൽ 2019/2020 സീസൺ കഴിഞ്ഞാൽ 170 മില്യൺ റിലീസ് ക്ലോസ് കരാറിൽ ഉണ്ട് .
222 മില്യൺ യൂറോ എന്ന റെക്കോർഡ് തുകയ്ക്കായിരുന്നു നെയ്മർ ബാഴ്‌സലോണയിൽ നിന്നും പി എസ് ജിയിൽ എത്തിയത്.മാഞ്ചസ്റ്റര്‍ സിറ്റി,യുവന്റസ്,റയല്‍ മാഡ്രിഡ് തുടങ്ങിയ വമ്പന്മാര്‍ നെയ്മറിനെ സ്വന്തമാക്കാനായി പിറകെയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here