ഇഗോർ സ്റ്റിമാച്ചിനെ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായി നിയമിച്ചുളള ഔദ്യോഗിക പ്രഖ്യാപനം എത്തി. നേരത്തെ ക്രൊയേഷ്യൻ ടീമിന്റെ പരിശീലകനായിരുന്ന സ്റ്റിമാച്ച് ക്രൊയേഷ്യൻ ടീമിലെ മികച്ച താരവുമായിരുന്നു.

ജൂലായിൽ ബംഗളുരുവിൽ നടക്കുന്ന ഇന്റർകോണ്ടിനെന്റൽ ടൂർണമെന്റാണ് സ്റ്റിമാച്ചിന്റെ ആദ്യ കടമ്പ

LEAVE A REPLY

Please enter your comment!
Please enter your name here