ഈ സീസണില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചില്ലെന്ന് ബ്രസീല്‍ താരം കുട്ടീഞ്ഞോ. കോപ അമേരിക്ക ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ബൊളീവക്കെതിരെ ഇരട്ട ഗോളുമായി തിളങ്ങിയതിന് ശേഷമാണ് കൂട്ടീഞ്ഞോയുടെ പ്രതികരണം.

ഈ സീസണില്‍ ബാഴ്സലോണക്കായി 34 മത്സരങ്ങളില്‍ നിന്നും 5 ഗോള്‍ നേടാന്‍ മാത്രമേ താരത്തിന് സാധിച്ചിരുന്നുള്ളു. താൻ മെച്ചപ്പെടാൻ അധ്വാനിക്കുന്നെണ്ടെന്നും അടുത്ത സീസണിൽ താൻ തിരിച്ചെത്തുമെന്നും കൂട്ടീഞ്ഞോ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here