മെല്‍ബണ്‍ സിറ്റി എഫ്സിയുടെ ഡച്ച് ഡിഫന്‍ഡര്‍ കെയ് ഹീറിങ്ങിസിനെ ടീമിലെത്തിക്കാന്‍ ബ്ലാസ്റ്റേഴ്സ്‌ ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്.ഇന്റര്‍നാഷണല്‍ ടൂര്‍ണ്ണമെന്റ് വേളയില്‍ ബ്ലാസ്റ്റേഴ്സിനെതിരെ പന്തു തട്ടിയിരുന്നു ഹീറിങ്ങ്സ്.മെല്‍ബണ്‍ സിറ്റിയുടെ പ്രധാന താരമായ ഹീറീങ്ങ്സിനെ വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറാവുമോയെന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here