യുവേഫ നേഷന്‍സ് ലീ​ഗിന്റെ ഫൈനൽ പോരാട്ടം ഇന്ന്. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12.15-നാണ് മത്സരം. പോര്‍ച്ചു​ഗലില്‍ നടക്കുന്ന കലാശപ്പോരില്‍ ആതിഥേയരും നെതര്‍ലന്‍ഡ്സും തമ്മിലാണ് പോരാട്ടം.

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഹാട്രിക് മികവോടെ ഒന്നിനെതിരെ മൂന്ന് ​ഗോളുകള്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡിനെ തകർത്താണ് പോർച്ചുഗൽ കലാശപോരാട്ടത്തിനിറങ്ങുന്നത്. ഇം​ഗ്ലീഷ് ടീമിനെ സെമിയില്‍ തകര്‍ത്താണ് നെതര്‍ലന്‍ഡ്സിന്റെ വരവ്. നായകന്‍ വിര്‍ജില്‍ വാന്‍ ഡൈക്കും യുവതാരം മത്യസ് ഡി ലിറ്റുമടങ്ങുന്ന കിടിലന്‍ പ്രതിരോധനിരയാണ് ഡച്ചുപടയുടെ കരുത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here