ബ്രസീലിയൻ ലെഫ്റ്റ് ബാക്കായ റെനാൻ ലോഡിയെ ടീമിലെത്തിച്ച് സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡ്.
21കാരനായ‌ റെനാൻ 6 വർഷത്തെ കരാറാണ് അത്ലറ്റിക്കോ മാഡ്രിഡുമായി ഒപ്പുവെച്ചത്. അത്ലറ്റിക്കോ പരനെൻസിന്റെ താരമായിരുന്നു റെനാൻ ലോഡി. ക്ലബിനായി 49 മത്സരങ്ങൾ കളിച്ചിട്ടുള്ള റെനാൻ 4 ഗോളുകളും 8 അസിസ്റ്റും സംഭാവന ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here