ബ്രസീലിന്റെ പുതിയ സെന്‍സേഷനായ യുവതാരം എവര്‍ട്ടണ്‍ ആഴ്സനലിലേക്കെന്ന് റിപ്പോര്‍ട്ട്‌.നിലവില്‍ ബ്രസീല്‍ ക്ലബായ ഗ്രമീയോയുടെ താരമായ എവര്‍ട്ടണ് 40 മില്യണ്‍ യൂറോയാണ് ആഴ്സനല്‍ വിലയിട്ടിരിക്കുന്നത്.കോപ്പ അമേരിക്കയിലെ തകര്‍പ്പന്‍ പ്രകടനം കാരണം യൂറോപ്പിലെ വമ്പന്‍ ക്ലബുകളെല്ലാം താരത്തെ നോട്ടമിട്ടിരുന്നു.മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവര്‍ട്ടണിന്റെ കളി വീക്ഷിക്കാന്‍ സ്റ്റാഫുകളെയും ബ്രസീലിലേക്ക് അയച്ചിരുന്നു.മെഡിക്കല്‍ ചെക്കപ്പിനായി ആഴ്സനല്‍ സംഘം ബ്രസീലിലേക്ക് പുറപ്പെട്ടതായാണ് വാര്‍ത്ത.

LEAVE A REPLY

Please enter your comment!
Please enter your name here