ബാഴ്സ ആരാധകർ കാത്തിരുന്ന വാർത്തയെത്തി. ഫ്രഞ്ച് സൂപ്പര്‍ താരം അന്റോയിന്‍ ​ഗ്രീസ്മെന്‍ ബാഴ്സയുടെ കരാർ ഒപ്പിട്ടെന്ന കാര്യം ബാഴ്സ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നാണ് ഗ്രീസ്മാൻ ബാഴ്സയിലേക്കെത്തുന്നത്. അഞ്ച് വർഷത്തേക്കാണ് ക്ലബ് താരവുമായി കരാറിലെത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here