റയല്‍ മാഡ്രിഡിന് വേണ്ടി അരങ്ങേറിയ ആദ്യ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ ഗോള്‍ നേടി ബ്രസീല്‍ താരം റോഡ്രിഗോ.ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ ലോകോത്തര ഗോള്‍ക്കീപ്പര്‍ ന്യൂയറെ കീഴടക്കിയാണ് ഫ്രീകിക്കിലൂടെ റോഡ്രിഗോ ഗോള്‍ നേടിയത്.മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് പരാജയപ്പെട്ടിരുന്നു.വീഡിയോ കാണാം;

LEAVE A REPLY

Please enter your comment!
Please enter your name here