മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബെല്‍ജിയന്‍ സ്ട്രൈക്കര്‍ റോമേലു ലുക്കാക്കുവിനെ സ്വന്തമാക്കി ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാന്‍.78 മില്യണ്‍ യൂറോയാണ് ഇന്റര്‍ ലുക്കാക്കുവിനായി മുടക്കിയത്.മെഡിക്കലിനായ ഇറ്റലിയിലേക്ക് പുറപ്പെടുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച് ലുകാക്കു തന്നെയാണ് ഇന്റര്‍ പ്രവേശനം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here