ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ ഖത്തറിനെതിരെ ഇന്ത്യൻ നേടിയ സമനിലയ്ക്ക് വിജയത്തോളം മധുരമുണ്ടായിരുന്നു. നിലവിലെ ഏഷ്യൻ ജേതാക്കളും കോപ്പ അമേരിക്ക പോലുള്ള വമ്പൻ ടൂർണമെന്റുകൾ കളിച്ച ഒരു ടീമിനെയാണ് ഇന്ത്യൻ 90 മിനിറ്റും ഗോളടിപ്പിക്കാതിരുന്നത്. വിജയത്തോളം മധുരമുള്ള ഈ സമനിലയിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയനാവുന്നത് ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവാണ്. മിന്നും സേവുകളാണ് താരം ഇന്ന് നടത്തിയത്. ഇന്ത്യൻ ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലുമൊക്കെ സന്ധു തന്നെയാണ് താരം. സന്ധുവിനെ അഭിനന്ദിച്ച് നിരവധി ട്രോളുകളാണ് ട്രോൾ ഗ്രൂപുകളിൽ പ്രത്യക്ഷമാകുന്നത്.

ചില ട്രോളുകൾ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here