അർജന്റീനിയൻ ഫുട്ബോൾ താരം എസെക്വൽ എസ്പെറോൺ ഞായറാഴ്ച പുലർച്ചെ ബ്യൂണസ് അയേഴ്സിലെ ആറാം നിലയിലെ ടെറസിൽ നിന്ന് വീണ് മരിച്ചു.23 കാരനായ താരം നിലവിൽ അറ്ലന്റയുടെ താരമാണ്.സംഭവ സ്ഥലത്ത് നിന്ന് പുലർച്ചെ മൂന്നുമണിയോടെ താരത്തെ സുബിസറേറ്റ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബ്രസീലിയൻ ക്ലബുകളായ ഇന്റര്‍നാഷണല്‍,ഗ്രമീയോ എന്നി ടീമുകള്‍ക്ക് വേണ്ടി പന്തു തട്ടിയിട്ടുണ്ട് എസ്പെറോണ്‍.

LEAVE A REPLY

Please enter your comment!
Please enter your name here