ടോട്ടന്‍ഹാം – എവര്‍ട്ടണ്‍ മത്സരത്തിനിടെ സ ഏറ്റവും വേദനാജനകമായതും ഏറ്റവും ഹൃദയസ്പർശിയായതുമായ രണ്ടു രംഗങ്ങൾക്കാണ് ഇന്നലെ ഫുട്ബോൾ ആരാധകർ സാക്ഷ്യം വഹിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടൺ- ടോട്ടനം മത്സരത്തിനിടയിൽ കൊറിയൻ താരം സോണിന്റെ ഫൗളിനെ തുടർന്ന് എവർട്ടൺ താരം ആന്ദ്രേ ഗോമസിനു ഗുരുതര പരിക്കേറ്റിരുന്നു. ഗോമസിന്റെ ഗുരുതര പരിക്കിനേക്കാൾ ആരാധകർ അമ്പരന്നത് അതിനോടുള്ള സോണിന്റെ പ്രതികരണമായിരുന്നു. ഗോമസിന്റെ ഗുരുതരാവസ്ഥ കണ്ട് കൊച്ചു കുട്ടിയെ പോലെ പൊട്ടിക്കരയുകയായിരുന്നു കൊറിയൻ താരം.

Watch Video

LEAVE A REPLY

Please enter your comment!
Please enter your name here