ഐഎസ്എല്ലിൽ വീണ്ടും ആവേശ സമനില. ഇന്ന് നടന്ന ചെന്നൈയിൻ- ഒഡീഷ മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി പിരിഞ്ഞു. രണ്ടാം പകുതിയിലാണ് നാലു ഗോളുകളും പിറന്നത്. ചെന്നൈയിനായി വാൾസ്‌കിസ് രണ്ട് ഗോൾ നേടിയപ്പോൾ ഒഡീഷയ്ക്കായി സിസ്‌കോയും അരിടാന സന്റാനയും ഗോളുകൾ നേടി.

LEAVE A REPLY

Please enter your comment!
Please enter your name here