ഐഎസ്എല്ലിൽ വീണ്ടും സമനില. ഇന്ന് നടന്ന ബംഗളുരു-ഹൈദരാബാദ് മത്സരത്തിൽ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ റോബിൻ സിങ് നേടിയ ഗോളിലാണ് ഹൈദരാബാദ് ബംഗളുരുവിലെ സമനിലയിൽ തളച്ചത്. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ സുനിൽ ഛേത്രിയിലൂടെ ബംഗളുരു മുന്നിലെത്തിയിരുന്നു. രണ്ടാംപകുതിയിൽ സാഹിൽ പൻവാർ റെഡ് കാർഡ് പുറത്ത് പോയിട്ടും 10 പേരടങുന്ന ഹൈദരാബാദിനെതിരെ ഗോളടിക്കാൻ ബംഗളുരുവിനായില്ല

കായിക വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇👇👇

https://chat.whatsapp.com/81PMmQDfTa0JyPxkSx8Pgz

LEAVE A REPLY

Please enter your comment!
Please enter your name here