ഇന്ത്യയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപ്പിച് വിൻഡീസ്. മൂന്ന് ഏകദിനവും 3 ടി20യും അടങ്ങുന്ന പരമ്പരയ്ക്കുള്ള ടീമിനെ വെറ്ററൻ താരം കെറോൺ പൊള്ളാർഡ് നയിക്കും. ക്രിസ് ഗെയ്ൽ, റസ്സൽ തുടങ്ങിയ താരങ്ങളെ സ്‌ക്വാഡിൽ ഉൾപെടുത്തിയിട്ടില്ല.

ODI: Kieron Pollard (c), Sunil Ambris, Roston Chase, Sheldon Cottrell, Shimron Hetmyer, Jason Holder, Shai Hope, Alzarri Joseph, Brandon King, Evin Lewis, Keemo Paul, Khary Pierre, Nicholas Pooran, Romario Shepherd, Hayden Walsh Jr.

T20I: Kieron Pollard (c), Fabian Allen, Sheldon Cottrell, Shimron Hetmyer, Jason Holder, Keemo Paul, Brandon King, Evin Lewis, Khary Pierre, Nicholas Pooran, Denesh Ramdin, Sherfane Rutherford, Lendl Simomns, Keserick Williams, Hayden Walsh Jr.

കായിക വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇👇👇

https://chat.whatsapp.com/81PMmQDfTa0JyPxkSx8Pgz

LEAVE A REPLY

Please enter your comment!
Please enter your name here