ആറാം തവണയും ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി ലയണൽ മെസ്സി. ക്രിസ്റ്റ്യാനോ റൊണാൾഡോ, വാൻ ഡിജിക്, മാനെ എന്നിവരെ പിന്തള്ളിയാണ് മെസ്സി ഈ നേട്ടം ആറാമതും കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ലാലീഗയിലും ചാമ്പ്യൻസ് ലീഗിലും കാഴ്ച വെച്ച മികച്ച പ്രകടനമാണ് മെസ്സിയെ പുരസ്കാരത്തിലെത്തിച്ചത് പുരസ്കാരത്തിലെത്തിച്ചത്. ബാലൻ ഡി ഓർ ആറു തവണ നേടിയ ആദ്യ താരമായി മാറിയിരിക്കുകയാണ് ഇതോടെ മെസ്സി

LEAVE A REPLY

Please enter your comment!
Please enter your name here