Home All News

All News

അവസാന നിമിഷത്തില്‍ സ്പോണ്‍സര്‍ കാലുമാറി;അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് പവര്‍ലിഫ്റ്റിങ് താരം മജ്സിയ ഭാനു

അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഉദാരമതികളുടെ സഹായം അഭ്യര്‍ത്ഥിച്ച് പഫര്‍ലിഫ്റ്റിങ് താരം മജ്സിയ ഭാനു.നേരത്തെ കരാറിലുണ്ടായിരുന്ന സ്പോണ്‍സര്‍ അവസാന നിമിഷം കാലുമാറിയതോടെയാണ് താരം സോഷ്യല്‍ മീഡിയയിലൂടെ സഹായ അഭ്യര്‍ത്ഥനയുമായി എത്തിയത്.മജ്സിയ ഭാനുവിന്റെ എഫ്ബി പോസ്റ്റ് വായിക്കാം: അസ്സലാമു അലൈക്കും എല്ലാ ഘട്ടത്തിലും എന്നെ പിന്തുണച്ച എന്റെ നല്ലവരായ കൂട്ടുകാരോട്...

തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഇന്ത്യ-വെസ്റ്റിന്റീസ് ടി20 മത്സരത്തിന് വളന്റിയര്‍മാരെ ക്ഷണിച്ചുകൊണ്ടുള്ള സന്ദേശം വ്യാജമോ?

തിരുവനന്തപുരം: ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റിന്റീസ് ടി20 മത്സരത്തിന് വളന്റിയര്‍മാരെ ക്ഷണിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) അറിയിച്ചു.വളന്റിയര്‍മാരെ നിയോഗിക്കാന്‍ കെ.സി.എ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കേരള ക്രിക്കറ്റ് അസോസിയേഷന് ഇതുമായി യോതൊരു ബന്ധവുമില്ലെന്നും കെ.സി.എ അറിയിച്ചു.ഇത്തരം വ്യാജ സന്ദേശങ്ങളില്‍ പെട്ട് പണം...

‘പിടിപ്പുകേടിന്റെ രക്തസാക്ഷി’-സുലൈമാന്‍ വിപി എഴുതുന്നു

സ്കൂൾ കായികമേളകളുമായി ബന്ധപ്പെട്ട പിടിപ്പുകേടിന്റെ വാർത്തകൾ തുടർച്ചയായി വന്നു കൊണ്ടിരുന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. സ്കൂൾ കായികമേളകളുമായി ബന്ധപ്പെട്ടുയർന്ന അധ്യാപക സംഘടനകളുടെ പ്രതിഷേധം നടന്നതും ഈയിടെ തന്നെ. കോഴിക്കോട് ജില്ലയിൽ സ്കൂൾ ജില്ലാ/(സബ്ജില്ലയോ) ഗെയിംസിനു ഫുട്ബാൾ കളിക്കാനെത്തിയ കുട്ടികൾക്ക് നല്ല ഗ്രൗണ്ടില്ല..ജഴ്സിയില്ല..എന്തിനു നല്ല ഗോൾപോസ്റ്റുകൾ...

ധോണി ഹെയ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ മറുപടിയുമായി സംവിധായകന്‍ ഒമര്‍ ലുലു;എഫ്ബി പോസ്റ്റ് വായിക്കാം

2019 ലോക കപ്പില്‍ പരാജയമറിയാതെ മുന്നേറിയ ഇന്ത്യയെ ഇന്നലെ ഇംഗ്ലണ്ട് തോല്‍പ്പിച്ചിരുന്നു. 31 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയം നുണഞ്ഞത്. ധോണി അടക്കമുള്ള ബാറ്റ്‌സ്മാന്‍മാരാണ് ഇതില്‍ പഴിയേറ്റു വാങ്ങിയത്. ധോണിയെ പഴിക്കുന്നവരെ തള്ളി ധോണി അനുകൂല നിലപാടുമായി രംഗത്തു വന്നിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു.

ഒരു സ്പാനിഷ് ത്രില്ലർ(വിശകലനം-ജോസി അറക്കല്‍)

സാധാരണ ഗതിയിൽ ബാഴ്സയെ പോലെ വമ്പൻ ടീമുകളെ സമനിലയിൽ പിടിച്ചാൽ ചെറു ടീമുകളാണ് ആഘോഷിക്കാറ്. എന്നാൽ, വിയറയലിനെതിരെ സമനില പിടിച്ചിട്ട് ബാഴ്സ ആഘോഷിക്കണമെങ്കിൽ ആ മത്സരം അസാധാരണമായത് ആയിരിക്കും -തീർച്ചയായും അങ്ങനെ തന്നെ ആയിരുന്നു ഈ മത്സരം',, .17 അംസ്ഥാനക്കാരായ വിയ്യാറയലിനെതിരെ മെസ്സിയെയും പിക്വയേയും റാക്കിയേയും ബഞ്ചിരുത്തി...

നെയ്മര്‍ പിഎസ്ജി വിടുമോ?നിര്‍ണ്ണായക വെളിപ്പെടുത്തലുമായി നെയ്മറുടെ പിതാവ്

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്.താരത്തെ ടീമിലെത്തിക്കാന്‍ റയല്‍ മാഡ്രിഡ് ഉള്‍പ്പടെയുള്ള വമ്പന്‍ ടീമുകള്‍ ശ്രമിക്കുന്നതിനിടെയാണ് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി നെയ്മറുടെ പിതാവും ഏജന്റും കൂടിയായ നെയ്മര്‍ സീനിയര്‍ രംഗത്തെത്തിയത്.സിദാന്‍ റയലിന്റെ പരിശീലകനായി വീണ്ടും എത്തിയതോടെ നെയ്മര്‍ റയലിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.350 മില്ല്യണ്‍ യൂറോയോളം രൂപ റയല്‍ താരത്തിനായി...

ഇതാണ് ഫുട്ബോള്‍; ന്യൂസിലാന്റിലെ പള്ളി വെടിവെപ്പില്‍ മരിച്ചവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ന്യൂസിലാന്റ് ഫുട്ബോള്‍ താരം

ഓസ്ട്രേലിയന്‍ ക്ലബ് മെല്‍ബണ്‍ വിക്ടറിയുടെ ന്യൃസിലാന്റ് താരം കോസ്റ്റ ബാര്‍ബറോസസ് നടത്തിയ ഹൃദയ സ്പര്‍ശിയായ ഗോളാഘോഷമാണ് ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചയായിരിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ നടുക്കിയ ക്രൈസ്റ്റ്ചര്‍ച്ച് പള്ളിയിലുണ്ടായ വെടിവെപ്പില്‍ മരണപ്പെട്ട മുസ്ലിം മതവിശ്വാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കോസ്റ്റ മൈതാനത്ത്...

ഫേസ്ബുക്കിലെഴുതിയ സ്പോര്‍ട്സ് ലേഖനം മോഷ്ടിച്ച് പ്രശസ്ത ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചതായി പരാതി;സംഗീത് ശേഖറിന് പിന്തുണയുമായി...

ഫേസ്ബുക്കിലെഴുതിയ സ്പോര്‍ട്സ് ലേഖനം മോഷ്ടിച്ച് പ്രമുഖ ഓണ്‍ലൈന്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചതായി പരാതി.ഓണ്‍ലൈന്‍ സ്പോര്‍ട്സ് എഴുത്തുകാരനായ സംഗീത് ശേഖര്‍ എഴുതിയ ലേഖനമാണ് മറ്റൊരാള്‍ അയാളുടെ പേരില്‍ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്. ലേഖനം വായിക്കാം: ദ്രാവിഡ - ലക്ഷ്മണ ചരിതം; ഈഡനില്‍ ആ ചരിത്ര...

റൊണാള്‍ഡോ….”മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയാനകരമായിരുന്നു”

2019 ഫെബ്രുവരി 21, അത്ലറ്റികോ മാഡ്രിഡിന്റെ തട്ടകത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയം ഏറ്റു വാങ്ങി ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ്‌ കളം വിട്ടു. കൃത്യം 19 ദിവസങ്ങൾക്ക് ശേഷം ടൂറിനിൽ രണ്ടാം പാദത്തിന് പന്തുരുളുമ്പോൾ എല്ലാ കണ്ണുകളും ആ പോർച്ചുഗീസുകാരനിലായിരുന്നു. തുടർച്ചയായ മൂന്ന് ചാമ്പ്യൻസ് ലീഗ് കപ്പിലും മുത്തമിട്ട റൊണാൾഡോയുടെ...

ഓസ്ട്രേലിയക്ക് സ്പിന്‍ തന്ത്രങ്ങള്‍ പഠിപ്പിക്കുന്നത് കോഴിക്കോട്ടുകാരന്‍ കെ കെ ജിയാസ്

കോഴിക്കോട്ടുകാരനാണ്. കേരളത്തിന് വേണ്ടി ഇതുവരെ കളിക്കാന്‍ സാധിച്ചിട്ടില്ല. പക്ഷേ ലോക കപ്പിനായി ഇംഗ്ലണ്ടിലേക്ക് പറക്കുന്ന സംഘത്തില്‍ കെ.കെ.ജിയാസ് ഉണ്ടാവും. ഇന്ത്യന്‍ സംഘത്തില്‍ അല്ല. ഓസ്‌ട്രേലിയന്‍ ടീമില്‍. കോഴിക്കോട് നരിക്കുനി സ്വദേശിയാണ് ഇരുപത്തിയെട്ടുകാരനായ ജിയാസ്. ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കിടയിലും നെറ്റ്‌സില്‍ പന്തെറിയുവാന്‍ ജിയാസ് ഉണ്ട്. ലോക കപ്പില്‍ ഇന്ത്യന്‍...

MOST COMMENTED

ഖത്തറിലും കിരീടനേട്ടം തുടര്‍ന്ന് സാവി

ബാഴ്സലോണയുടേയും സ്പെയിന്റേയും സമീപകാലത്തെ എല്ലാ കിരീടനേട്ടങ്ങളിലും നിര്‍ണായക പങ്ക് വഹിച്ചത് സാവിയായിരുന്നു. ഇപ്പോള്‍ ബാഴ്സ വിട്ട് ഖത്തറില്‍ കളിക്കാനെത്തിയിട്ടും കിരീടനേട്ടം സാവിയില്‍ നിന്ന് അകന്നുമാറുന്നില്ല ഖത്തറിലെ അല്‍ സാദ് ക്ലബിന്റെ...

HOT NEWS