Home All News

All News

നെയ്മറുടെ റിലീസ് ക്ലോസ് പ്രഖ്യാപിച്ച് പിഎസ്ജി;താരത്തെ സ്വന്തമാക്കാനായി വമ്പന്മാര്‍

അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മർ 145 മില്യൺ യൂറോയ്ക്ക് ലഭ്യമാകുമെന്ന് പ്രമുഖ സ്പാനിഷ് സ്പോർട്സ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. നെയ്മറിന്റെ കരാറിൽ ആദ്യത്തെ മൂന്നു സീസണുകളിൽ റിലീസ് ക്ലോസ് ഇല്ലാത്തതാണ് കാരണം.എന്നാൽ 2019/2020 സീസൺ കഴിഞ്ഞാൽ 170 മില്യൺ റിലീസ് ക്ലോസ് കരാറിൽ ഉണ്ട് . 222 മില്യൺ...

റൊണാള്‍ഡോയ്ക്കൊപ്പം പന്തു തട്ടാന്‍ നെയ്മര്‍

പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറെ സ്വന്തമാക്കാന്‍ ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്‌.പൗലോ ഡിബാലയെ ഒഴിവാക്കി റൊണാള്‍ഡോയ്ക്ക് കൂട്ടിന് നെയ്മറെ ടീമിലെത്തിക്കാനാണ് യുവന്റസിന്റെ ശ്രമം.റൊണാള്‍ഡോയെ ടീമിലെത്തിച്ചുവെങ്കിലും മുന്നേറ്റ നിരയില്‍ അദ്ദേഹത്തിന് നല്ലൊരു പങ്കാളിയെ നല്‍കാന്‍ യുവന്റസിന് സാധിച്ചിരുന്നില്ല.മാത്രമല്ല റൊണാള്‍ഡോ ടീമിലെത്തിയതോടെ ഡിബാലയ്ക്ക് തന്റെ പഴയ ഫോം തിരിച്ചെടുക്കാനും സാധിച്ചിരുന്നില്ല.ഇതേത്തുടര്‍ന്ന് സമ്മര്‍...

‘നെയ്മര്‍ നിങ്ങള്‍ക്ക് ബാഴ്സയിലേക്ക് തിരിച്ചുവരാന്‍ പറ്റോ?’ നെയ്മറിനെ ബാഴ്സയിലേക്ക് തിരികെയെത്തിക്കാന്‍ ആവശ്യപ്പെട്ട് ആരാധകര്‍

സൂപ്പര്‍ താരം നെയ്മറെ മുന്‍ ക്ലബായ ബാഴ്സലോണയിലേക്ക് തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് ആരാധകര്‍.ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ ലിവര്‍പൂളിനോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് നെയ്മറെ ടീമിലേക്ക് തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് ആരാധകര്‍ രംഗത്തെത്തിയത്.നൗക്ക്യാമ്പില്‍ നടന്ന ആദ്യ പാദത്തില്‍ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ച ബാഴ്സ ആന്‍ഫീല്‍ഡില്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.കരിയറിലെ തന്നെ മികച്ച...

ആരാധകരുടെ ആഗ്രഹം സഫലമാകുന്നു; മാഴ്സലിഞ്ഞോ ബ്ലാസ്റ്റേഴ്സിലേക്ക്

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആഗ്രഹം സഫലമാകാൻ പോകുന്നു. പുണെ സിറ്റിയുടെ മിഡ്ഫീൽഡർ മാഴ്സലിഞ്ഞോയെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. നേരത്തെ ബ്ലാസ്റ്റേഴ്സിനായി കൊച്ചിയിൽ കളിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് മാഴ്സലിഞ്ഞോ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ താരത്തെ ടീമിലെത്തിക്കാൻ ചർച്ചകൾ നടന്നിരുന്നെകിലും വിജയിച്ചിരുന്നില്ല....

നാട്ടിന്‍പ്പുറത്ത് പിറന്ന തകര്‍പ്പന്‍ ഗോള്‍;മൊഗ്രാല്‍ പുത്തൂരുകാരന്‍ ഷാനിഫിന്റെ ഗോള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഫുട്ബോള്‍ പ്രേമത്തിന് പേരു കേട്ട നാടാണ് കാസര്‍ഗോഡ് ജില്ലയിലെ മൊഗ്രാല്‍ പുത്തുര്‍ എന്ന പ്രദേശം.ഒരുപാട് അതുല്യ പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ നാട്.പ്രദേശത്ത് നടന്ന ഫോര്‍സ് ടൂര്‍ണ്ണമെന്റില്‍ വിഗാന്‍സ് മൊഗ്രാല്‍ പുത്തുരിന്റെ പ്രധാനതാരമായ ഷാനിഫ് എന്ന ഷാനു നേടിയ ഗോള്‍ ഫുട്ബോള്‍ പ്രേമികള്‍ ഏറ്റെടുത്തിരിക്കുകയാണ്.കാണികളിലാരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.ഗോള്‍...

അശ്ലീല ഗോളാഘോഷ പ്രകടനം; റൊണാള്‍ഡോയ്ക്ക് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരം കളിക്കാനാവില്ല

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരായി ഗോള്‍ നേടിയതിന് ശേഷം സൂപ്പര്‍ താരം റൊണാള്‍ഡോ നടത്തിയ അശ്ലീല ഗോളാഘോഷ പ്രകടനത്തിനെതിരെ നടപടിയുമായി യുവേഫാ.അയാക്സിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് കളിക്കാനാവില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.യുവേഫാ നടപടിക്കെതിരെ യുവന്റസ് അപ്പീലിന് പോയേക്കും്

നെയ്മറിന് പിന്നാലെ വമ്പന്‍ ഓഫറുമായി മാഞ്ചസ്റ്റര്‍ ടീമുകള്‍

പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് വമ്പന്‍ തുക ഓഫര്‍ ചെയ്ത് ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും യുണൈറ്റഡും.ഏകദേശം 300 മില്ല്യണ്‍ യൂറോയോളം നെയ്മറിനായി ചിലവഴിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയില്ലാത്ത ടീമിന്റെ ഭാഗമാവാന്‍ നെയ്മര്‍ തയ്യാറായേക്കില്ലെന്നാണ് സൂചന.മാത്രമല്ല പെപ് ഗാര്‍ഡിയോളയ്ക്ക് കീഴില്‍ കളിക്കാന്‍ താരത്തിന് താത്പര്യവുമുണ്ട്.150...

ചെന്നൈയിൻ വിട്ടു; സികെ വിനീത് വീണ്ടും പഴയ തട്ടകത്തിലേക്ക്

മലയാളി സൂപ്പർ താരം സികെ വിനീത് ചെന്നൈയിൻ എഫ്സിവിട്ടു. ഈ വർഷം ജനുവരിയിലാണ് താരം ബ്ലാസ്റ്റേഴ്സിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ ചെന്നൈയിലെത്തിയത്. എന്നാൽ ലോൺ കാലാവധി കഴിഞ്ഞതോടെ താരത്തെ നിലനിർത്താൻ ചെന്നൈയിനും ബ്ലാസ്റ്റേഴ്സും തയാറായില്ല. ഇതോടെ താരം ബംഗളുരു എഫ്സിയിലേക്ക് തിരിച്ച് പോകുമെന്നും റിപ്പോർട്ടുകളുണ്ട്. കൂടാതെ ജംഷദ്പൂരും താരത്തിനായി ശ്രമിക്കുന്നുണ്ട്. നേരത്തെ...

നെയ്മറുടെ അത്ഭുത പാസ്സില്‍ അതിശയിച്ച് ഫുട്ബോള്‍ ലോകം;വീഡിയോ കാണാം

ഫ്രഞ്ച് ലീഗില്‍ ആംഗേര്‍സിനെതിരായ മത്സരത്തില്‍ പിഎസ്ജി സൂപ്പര്‍ താരം നെയ്മറുടെ അത്ഭുത പാസ്സ് കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ഫുട്ബോള്‍ ലോകം.മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പിഎസ്ജി ജയിച്ചിരുന്നു.സറബിയ,ഇക്കാര്‍ഡി,ഗയ,നെയ്മര്‍ എന്നിവരാണ് പിഎസ്ജിക്ക് വേണ്ടി ഗോളുകള്‍ നേടിയത്.പിഎസ്ജിക്ക് വേണ്ടി അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകള്‍ നേടി മിന്നും...

റയല്‍ മാഡ്രിഡ് നെയ്മറുടെ പിന്നാലെ തന്നെ;കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സിദാന്‍

നെയ്മറെ സ്വന്തമാക്കുന്നതിനുള്ള ലക്ഷ്യത്തില്‍ നിന്ന് റയല്‍ മാഡ്രിഡ് പിന്നോട്ട് പോയിട്ടില്ലെന്ന് റിപ്പോര്‍ട്ട്.സമ്മര്‍ ട്രാന്‍സ്ഫറില്‍ ചെല്‍സിയുടെ ബെല്‍ജിയന്‍ സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡ് ഏറെക്കുറെ ടീമിലെത്തുമെന്നുറപ്പാണ്.ഇതിന് പുറമെയാണ് നെയ്മറെയും ടീമിലെത്തിക്കാന്‍ റയല്‍ ശ്രമിക്കുന്നതായി സ്പാനിഷ് മാധ്യമം മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നത്.ഏകദേശം 500 മില്ല്യണ്‍ യൂറോയാണ് സമ്മര്‍ ട്രാന്‍സ്ഫറില്‍ ചിലവഴിക്കാന്‍ വേണ്ടി സിദാന്...

MOST COMMENTED

കൗലിബാലിക്കായി ഇംഗ്ലീഷ് വമ്പന്മാർ

നാപ്പോളിയുടെ സെനഗൽ ഡിഫൻഡർ കൗലിബാലിക്കായി ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും രംഗത്ത്. നേരത്തെ തന്നെ താരത്തെ ടീമിലെത്തിക്കാൻ ഇരു ടീമുകളും ശ്രമിച്ചിരുന്നു. അന്ന് താരത്തെ ടീമിലെത്തിക്കാൻ സാധിക്കാത്തതോടെയാണ്...

HOT NEWS