Home Billiard

Billiard

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

നെയ്മര്‍ കോപ്പ അമേരിക്ക സെമിഫൈനലില്‍ കളിക്കുമോ?

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ കോപ്പ അമേരിക്ക സെമി ഫൈനലില്‍ കളിക്കുമെന്ന തരത്തിലുള്ള കുറിപ്പുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ബ്രസീല്‍ - അര്‍ജന്റീന കോപ്പ അമേരിക്ക സെമിഫൈനലില്‍ ഏറ്റുമുട്ടുന്നത് ഉറപ്പായതിന് ശേഷമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരം പോസ്റ്റുകള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്.എന്നാല്‍ ഇത് തീര്‍ത്തും അടിസ്ഥാന രഹിതമായ...

പരിശീലകന്‍ വാല്‍വര്‍ഡെയെ പുറത്താക്കുമോ?പ്രതികരണവുമായി ബാഴ്സ പ്രസിഡണ്ട്

കോപ്പ ഡെല്‍ റെ ഫൈനലിലെ തോല്‍വിക്ക് പിന്നാലെ പരിശീലകന്‍ ഏര്‍ണസ്റ്റോ വാല്‍വര്‍ഡയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബാഴ്സ ആരാധകര്‍ രംഗത്ത്.ഫൈനലില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബാഴ്സലോണ വലന്‍സിയയോട് തോറ്റത്.ഇതോടെയാണ് വാല്‍വര്‍ഡെയ്ക്ക് നേരേ ആരോപണവുമായി ആരാധകര്‍ വീണ്ടുമെത്തിയത്.എന്നാല്‍ കോച്ചിന് പിന്തുണയുമായി ക്ലബ് പ്രസിഡണ്ട് ബര്‍ത്തേമു രംഗത്തെത്തി.പരിശീലകനുമായി ക്ലബിന് ഒരു വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ടെന്നും തോല്‍വിയില്‍ കോച്ചിനെ...

ബാഴ്സലോണ-വലന്‍സിയ കോപ്പ ഡെല്‍ റെ ഫൈനല്‍ തത്സമയം കാണാം

ബാഴ്സലോണ-വലന്‍സിയ കോപ്പ ഡെല്‍ റെ ഫൈനല്‍ മത്സരം കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.epicsports.in/2019/05/cdr-final-barcelona-vs-valencia-match.html

മെസ്സി യുണൈറ്റഡിനെതിരെ രണ്ടാം പാദത്തില്‍ കളിച്ചേക്കില്ല

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ ക്രിസ് സ്മ്മോളിങ്ങിന്റെ കൈയിടിച്ച് മൂക്കിന് പരിക്കേറ്റ ബാഴ്സ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്. 'മെസ്സിയെ ഇന്നു കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും. ശ്വാസോച്ഛാസത്തിന് ഇപ്പോഴും ബുദ്ധിമുട്ടുകൾ നേരിടുന്നതായും രക്തം കട്ട പിടിച്ചിട്ടുണ്ടോ എന്നു സംശയിക്കുന്നതായും റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു. ലാലിഗയിൽ ഹ്യൂസ്കയുമായുള്ള അടുത്ത മത്സരത്തിൽ...

റസ്സൽ പൊട്ടിക്കരയാനൊരുങ്ങി; ആ രഹസ്യം വെളിപ്പെടുത്തി ഷാരുഖ് ഖാൻ

ഞായറാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റസല്‍ വെടിക്കെട്ടില്‍ അവിശ്വസനീയ ജയം പിടിച്ചെടുത്ത കൊല്‍ക്കത്ത ഈഡനില്‍ എത്തിയ പതിനായിരക്കണക്കിന് ആരാധകരെ നിരാശരാക്കിയതുമില്ല. 19 പന്തില്‍ 49 റണ്‍സെടുത്ത റസലിന്റെ ഇന്നിംഗ്സാണ് ഒരുഘട്ടത്തില്‍ അപ്രാപ്യമെന്ന് തോന്നിച്ച വിജയം കൊല്‍ക്കത്തക്ക് സമ്മാനിച്ചത്. വിജയത്തിനുശേഷം ആന്ദ്രെ റസലിനെക്കുറിച്ചുള്ള ആ രഹസ്യം പരസ്യമാക്കി ടീം ഉടമ ഷാരൂഖ് ഖാന്റെ ട്വീറ്റെത്തി.

ഫെല്ലയിനി അന്താരാഷ്ട്ര ഫുടബോളിൽ നിന്ന് വിരമിച്ചു

മുൻ മാഞ്ചസ്റ്റർ താരം മൗറെയിൻ ഫെല്ലെയിനി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. നിലവിൽ ചൈനീസ് സൂപ്പർ ലീ​ഗിൽ കളിക്കുന്ന ഫെല്ലയിനി ക്ലബ് തലത്തിൽ തുടരും. ബെൽജിയം ദേശീയ ടീമിന്റെ വിജയക്കുതിപ്പ് തുടരാൻ അടുത്ത തലമുറയ്ക്ക് സാധിക്കട്ടെ, ദേശീയ ടീമിനൊപ്പം ഒട്ടേറെ അവിസ്മരണീയ മുഹൂർത്തങ്ങൾ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും...

ആരാധകനെ ഗ്രൗണ്ടിലൂടെ ഓടിച്ച്‌ ധോണി (VIDEO)

ആരാധകനെ ഗ്രൗണ്ടിലൂടെ ഓടിച്ച്‌ ധോണി. നാഗ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യ ഫീല്‍ഡിങ്ങിന് ഇറങ്ങുമ്ബോഴാണ് സംഭവം. ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ആരാധകൻ ധോണിയുടെ അടുത്തേക്ക് ഓടി. എന്നാല്‍ വന്‍ ഓട്ടക്കാരനായ പിടികൊടുത്തില്ല. ആദ്യം ചിരിയോടെ രോഹിത് ശര്‍മയ്ക്ക് പിന്നില്‍ മറഞ്ഞ് നിന്നു. ആരാധകന്‍ വിടുന്ന മട്ടില്ല എന്നു കണ്ടതോടെ വീണ്ടും കളികാര്‍ക്കിടയിലൂടെ ധോണി...
- Advertisement -

LATEST NEWS

MUST READ