Home Local Story

Local Story

കാസർഗോഡ് ബ്ലോക്ക് തല കേരളോത്സവം; ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാസ്കോ കോട്ടക്കുന്ന് ചാമ്പ്യന്മാർ

കാസർകോട് ബ്ലോക്ക് തല കേരളോത്സവം ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഫൈനൽ മൽസരത്തിൽ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ടീമായ കാസ്കോ കോട്ടക്കുന്ന് ചാമ്പ്യൻമാരായി.. ചെമ്മനാട് പഞ്ചായത്ത് ടീമായലക്കി സ്റ്റാർ കീഴുരിനെ പരാജയപ്പെടുത്തി യാണ് ചാംമ്പ്യൻമാരായദ്… സെമിഫൈനൽ മത്സരത്തിൽ കുമ്പള പഞ്ചായത്ത് ടീമിനെ മറുപടിയില്ലാതെ 4 ഗോളുകൾക്ക് പാജയപ്പെടുത്തി. ഫൈനലിൽ അസ്ഫൽ നേടിയ...

അണ്ടർ ആം ക്രിക്കറ്റ് കാസർഗോഡ് വാട്സ്ആപ്പ് കൂട്ടായ്മയുടെ പ്രീമിയർ ലീഗ് നാലാം സീസൺ നവംബർ 30 ന്

അണ്ടർ ആം ക്രിക്കറ്റ് കാസർഗോഡ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കാസർഗോഡ് പ്രീമിയർ ലീഗിന്റെ നാലാം സീസൺ നവംബർ 30 ശനിയാഴ്ച രാത്രി ഉളിയത്തടുക്ക സഫൻസ് ഗ്രൗണ്ടിൽ നടക്കും. വാട്സ്ആപ്പ് കൂട്ടായ്മയിൽ ഉൾപ്പെടുന്ന ജില്ലയിലെ മുഴുവൻ അണ്ടർ ആം ക്രിക്കറ്റ് താരങ്ങളെ അണിനിരത്തി 12 ടീമുകളിലായാണ്...

”നെയ്മറിനെ ടീമിലെത്തിക്കാന്‍ വേണ്ടി ശമ്പളം കുറയ്ക്കാന്‍ പോലും ഞങ്ങള്‍ തയ്യാറായിരുന്നു”-പിക്വെ

സൂപ്പര്‍ താരം നെയ്മറെ ടീമിലെത്തിക്കുന്നതിനായി തങ്ങള്‍ ശമ്പളം കുറച്ച് വാങ്ങാന്‍ തയ്യാറായിരുന്നുവെന്ന് ബാഴ്സ താരം പിക്വെ.''കരാറില്‍ മാറ്റം വരുത്താന്‍ തങ്ങള്‍ ഒരുക്കമാണെന്ന് പ്രസിഡണ്ടിനെ അറിയിച്ചിരുന്നു.ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്രശ്നങ്ങള്‍ കാരണം നെയ്മറെ ടീമിലെത്തിക്കുന്നത് പ്രയാസമുള്ള കാര്യമാണെന്ന് അറിഞ്ഞതുകൊണ്ടാണ് തങ്ങള്‍ കരാറില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് പ്രസിഡണ്ടിനോട് പറഞ്ഞത്''-പിക്വെ പറഞ്ഞു.സ്പാനിഷ് മാധ്യമമായ ലാ...

സണ്‍ഹ്യൂങ് മിന്‍ ടോട്ടനം വിടുന്നു; സൂചന നൽകി ഏജന്റ്

ടോട്ടന്‍ഹാം താരം സണ്‍ഹ്യൂങ് മിന്‍ ക്ലബ് വിടുന്നു. ജനുവരിയില്‍ അദ്ദേഹത്തിന്റെ കൂടുമാറ്റമുണ്ടാകുമെന്നാണ് വിവരം. ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയിലേക്കാവും മിന്നിന്റെ ചുവടുമാറ്റമെന്നാണ് അദ്ദേഹത്തിന്റെ ഏജന്റ് നല്‍കുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്. നാപ്പോളി ക്ലബ്ബിനെ ഇഷ്ടമാണെന്നും സണ്ണിന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയെന്നും അദ്ദേഹത്തിന്റെ ഏജന്റ് തിയീസ് ബ്ലിമിസ്റ്റര്‍ പറഞ്ഞതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു....

കാസർഗോഡ് സ്വദേശി തൻസീർ ഇനി കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പന്തു തട്ടും

കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ 16 ടീമിലേക്ക് ഇടം നേടി കാസർഗോഡ് കോളിയടുക്കം സ്വദേശി തൻ സീർ. കാസർഗോഡ് ജില്ലാ ഫുട്ബോൾ ടീമംഗ മായ തൻസീര് കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിൽ വെച്ച് നടന്ന സെലക്ഷൻ ക്യാമ്പിൽ വെച്ചാണ് ബ്ലാസ്റ്റേഴ്സ് അണ്ടർ 16 ടീമിൽ ഇടം നേടിയത്. ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം...

തൃക്കരിപ്പൂർ സ്വദേശി സിയാദ് ഇനി കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി പന്തു തട്ടും

ഐ എസ് എൽ വമ്പന്മാരായ കേരളാ ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 16 ടീമിലേക്ക് ഇടം നേടി കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി. തൃക്കരിപ്പൂർ ഫുട്ബോൾ അക്കാദമി താരമായ സിയാദിനാണ് ബ്ലാസ്റ്റേഴ്സ് അണ്ടർ 16 ടീമിൽ ഇടം ലഭിച്ചത്. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ വെച്ച് നടന്ന സെലക്ഷൻ ക്യാമ്പിലാണ് ഇന്ത്യൻ താരം മുഹമ്മദ് റാഫിയുടെ നാട്ടുകാരനായ...

കാസര്‍ഗോഡുകാരന്‍ മെഹറൂഫിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയേക്കും

സോഷ്യല്‍ മീഡിയയില്‍ വൈറലായ കാസര്‍ഗോട്ടെ കൊച്ചു മിടുക്കന്‍ മെഹറൂഫിനെ ഐഎസ്എല്‍ വമ്പന്മാരായ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയേക്കുമെന്ന് സൂചന .അണ്ടര്‍ 15 ടീമിലേക്കാണ് മെഹറൂഫിനെ ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നത്.ഇതിനെപ്പറ്റിയുളള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ബ്ലാസ്റ്റേഴ്സ് അധികൃതര്‍ അറിയിച്ചു.ചെളിവെളളം നിറഞ്ഞ ഗ്രൗണ്ടില്‍ എതിരാളികളെ നിഷ്പ്രഭരാക്കികൊണ്ട് മെഹറൂഫ് നടത്തുന്ന മുന്നേറ്റം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.വീഡിയോ കണ്ട സൂപ്പര്‍ താരം...

സോഷ്യല്‍ മീഡിയയില്‍ വൈറലായി കാസര്‍ഗോഡ് സ്വദേശിയുടെ അസാമാന്യ ഡ്രിബ്ലിംഗ്;വീഡിയോ കാണാം

ഇസോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് കാസര്‍ഗോട്ടെ കൊച്ചുമിടുക്കന്റെ അസാമാന്യ ഡ്രിബ്ലിംഗ്.ചെളിവെള്ളം നിറഞ്ഞ ഗ്രൗണ്ടിലൂടെ എതിരാളികളെ നിഷ്പ്രഭരാക്കി കൊണ്ട് നടത്തുന്ന മുന്നേറ്റം ഫുട്ബോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.കാസര്‍ഗോഡ് പരപ്പ സ്വദേശിയായ മുഹമ്മദിന്റെ മകന്‍ മഹ്റൂഫ് ആണ് ഈ കൊച്ചുമിടുക്കന്‍.ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ മഹ്റുഫ് ഫുട്ബോളിനെന്ന പോലെ പഠനത്തിലും മിടുക്കനാണ്.

കാസര്‍ഗോഡുകാരന്‍ ഷക്കീല്‍ അബ്ദുല്ല;ഇന്ത്യന്‍ ഫുട്ബോളിലെ സൂപ്പര്‍ ഏജന്റ്

ലോക ഫുട്ബോളിനൊപ്പം ഇന്ത്യന്‍ ഫുട്ബോളിലും ഇപ്പോള്‍ ട്രാന്‍സ്ഫര്‍ കാലമാണ്.ടീമുകള്‍ സൂപ്പര്‍ താരങ്ങള്‍ക്കായി വലയും വിരിച്ചിരിക്കുന്ന സമയം.ക്ലബുകളെയും താരങ്ങളെയും ബന്ധിപ്പിക്കുന്നവരാണ് ഏജന്റുമാര്‍.ഓരോ കളിക്കാര്‍ക്കും അവര്‍ക്ക് അനുയോജ്യമായ ക്ലബുകളെ ഏജന്റ് ശരിയാക്കികൊടുക്കും. മലയാളി താരങ്ങളെ ക്ലബ് മാർക്കറ്റിൽ ‘വില’ പറഞ്ഞുറപ്പിച്ചു കച്ചവടം ചെയ്യുന്നയാളാണ് കാസര്‍ഗോഡ് സ്വദേശിയായ ഷക്കീല്‍ അബ്ദുല്ലയെന്ന ഫുട്ബോള്‍ ഏജന്റ്.

ഡെക്കാന്‍ എഫ്സി ടീമില്‍ ഇടം നേടി കാസര്‍ഗോഡ് സ്വദേശി

ഡെക്കാന്‍ എഫ്സി ടീമില്‍ ഇടം നേടി കാസര്‍ഗോഡ് സ്വദേശി.കാസര്‍ഗോഡ് പടിഞ്ഞാര്‍മൂല സ്വദേശികളായ മുത്തലിബ്-ശബാന ദമ്പതികളുടെ മകനായ അഫ്താബ് ആണ് ഇനി ഡെക്കാന്‍ എഫ്സിക്ക് വേണ്ടി പന്തു തട്ടുക. കഴിഞ്ഞ വര്‍ഷത്തെ ഐ ലീഗ് അണ്ടര്‍ 18 ടൂര്‍ണ്ണമെന്റില്‍ മംഗളുരു എഫ്സിയുടെ താരമായിരുന്നു അഫ്താബ്.

MOST COMMENTED

സെലക്ടര്മാരുടെ അവഗണന; ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് റായിഡു

ഐ‌.പി.‌എല്‍ ഉള്‍പ്പെടെ ക്രിക്കറ്റിന്റെ എല്ലാ ഫോമാറ്റിലും വിരമിക്കല്‍ പ്രഖ്യാപിച്ച്‌ അമ്ബാട്ടി റായിഡു. ലോകകപ്പിനിടെ പരിക്കേറ്റ വിജയ് ശങ്കറിന് പകരക്കാരനായി മായങ്ക് അഗര്‍വാളിനെ തിരഞ്ഞെടുത്ത തീരുമാനത്തിന് പിന്നാലെയാണ് റായിഡുവിന്റെ വിരമിക്കല്‍...

HOT NEWS