Home Sport Today Football

Football

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ആർക്കസ് തിരിച്ചെത്തുമോ? ; ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നുള്ള ഏറ്റവും പുതിയ റിപോർട്ടുകൾ

ജംഷഡ്പൂരുമായുള്ള അടുത്ത മത്സരത്തിൽ ആരാധകർ ഏറെ കാത്തിരുന്ന മരിയോ ആർക്കസ് കളിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കൊൽക്കത്തയ്‌ക്കെതിരെയുള്ള ആദ്യ മത്സരത്തിൽ പകരക്കാരനായിറങ്ങി കുറച്ച് മിനുട്ടുകൾ മാത്രമാണ് ആർക്കസ് കളിച്ചത്. തുടർന്ന് പരിക്കേറ്റ് പുറത്ത് പോകുകയായിരുന്നു. പോയിന്റ് ടേബിളിൽ താഴെയുള്ള ബ്ലാസ്റ്റേഴ്സിന് ആർക്‌സിന്റെ വരവ് പുത്തൻ ഉണർവാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മാഞ്ചസ്റ്റർ ഈസ് റെഡ്; പെപ്പിന്റെ സിറ്റിയെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ വിജയം. ആദ്യ പകുതിക്ക് പിരിയും മുമ്പേ റാഷ്‌ഫോർഡ്, മാർഷൽ എന്നിവരുടെ ഗോളിൽ യുണൈറ്റഡ് മുന്നിട്ട് നിന്നിരുന്നു. രണ്ടാം പകുതിയിൽ സിറ്റി മികച്ച ആക്രമണം അഴിച്ച് വിട്ടെങ്കിലും യുണൈറ്റഡിന്റെ...

ഇരട്ട ഗോളുകളുമായി റോയ് കൃഷണ; നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ച് എടികെ തലപ്പത്ത്

ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റിന് സീസണിലെ ആദ്യ പരാജയം നൽകി എടികെ.ഇന്ന് നോർത്ത് ഈസ്റ്റിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു എടികെയുടെ ജയം. റോയ് കൃഷ്ണ രണ്ടും ഡേവിഡ് വില്ല്യംസ് ഒരു ഗോളും നേടി. ജയത്തോടെ എടികെ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഏഴ് മത്സരങ്ങളില്‍...

സിറ്റിക്കും ബാഴ്സയ്ക്കും ആ താരത്തെ കിട്ടില്ല; യുവതാരത്തെ നിലനിർത്താൻ ഇന്റർ

വമ്പന്മാരയ മാഞ്ചസ്റ്റർ സിറ്റിയും ബാഴ്സലോണയും ഒരു പോലെ ലക്ഷ്യമിടുന്ന താരമാണ് ഇന്ററിന്റെ അർജന്റീനിയൻ താരം ലൗതരോ മാർട്ടിൻസ്. താരത്തിനായി ഇരു ക്ലബ്ബ്കളും നീക്കങ്ങൾ നടത്തുന്നതിനിടെ താരവുമായി കരാർ പുതുക്കി ഇന്റർ. താരത്തിനായി ഇന്റർ നൽകിയ വമ്പൻ വാഗ്‌ദാനം താരം സ്വീകരിച്ചതായാണ് റിപോർട്ടുകൾ. പുതിയ കരാർ പ്രകാരം താരം 2025 വരെ ഇന്ററിൽ...

ഡച്ച് യുവതാരത്തെ സ്വന്തമാക്കി റയൽ മാഡ്രിഡ്

ഡച്ച് യുവതാരം ടോണി വാൻ ഡി ബിക്കിനെ റയൽ മാഡ്രിഡ് സ്വന്തമാക്കിയതായി റിപോർട്ടുകൾ. സ്പാനിഷ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. 55 മില്യനാണ് റയൽ താരത്തിനായി മുടക്കിയത്. എന്നാൽ അടുത്ത സീസണിലെ താരം റയൽ മാഡ്രിഡിലെത്തു. കഴിഞ്ഞ സീസണിൽ അയാക്സിന്റെ ചാമ്പ്യൻസ് ലീഗ്...

കാസർഗോഡ് ബ്ലോക്ക് തല കേരളോത്സവം; ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാസ്കോ കോട്ടക്കുന്ന് ചാമ്പ്യന്മാർ

കാസർകോട് ബ്ലോക്ക് തല കേരളോത്സവം ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഫൈനൽ മൽസരത്തിൽ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ടീമായ കാസ്കോ കോട്ടക്കുന്ന് ചാമ്പ്യൻമാരായി.. ചെമ്മനാട് പഞ്ചായത്ത് ടീമായലക്കി സ്റ്റാർ കീഴുരിനെ പരാജയപ്പെടുത്തി യാണ് ചാംമ്പ്യൻമാരായദ്… സെമിഫൈനൽ മത്സരത്തിൽ കുമ്പള പഞ്ചായത്ത് ടീമിനെ മറുപടിയില്ലാതെ 4 ഗോളുകൾക്ക് പാജയപ്പെടുത്തി. ഫൈനലിൽ അസ്ഫൽ നേടിയ...

ബ്ലാസ്റ്റേഴ്സില്‍ പടലപ്പിണക്കമോ?കോച്ചിനെതിരെ സഹല്‍ വിമര്‍ശനമുയര്‍ത്തിയതായി റിപ്പോര്‍ട്ട്

ഐഎസ്എല്ലില്‍ ജയമില്ലാതെ വലയുന്ന കേരള ബ്ലാസ്റ്റേഴ്‌സില്‍ അഭിപ്രായ വ്യത്യാസങ്ങളും തലപൊക്കുന്നു. മലയാളി താരം സഹല്‍ അബ്ദുസമദാണ് കോച്ചിനെതിരെ ആദ്യ വെടിപൊട്ടിച്ചിരിയ്ക്കുന്നത്. മുംബൈയ്‌ക്കെതിരെ മത്സരത്തില്‍ തന്നെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാനുള്ള കോച്ച് എല്‍കോ ഷട്ടോരിയുടെ തീരുമാനമാണ് സഹലിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ‘രണ്ടാം പകുതിയില്‍ കോച്ച് തന്നെ പിന്‍വലിച്ചതില്‍ നിരാശയുണ്ട്. ഗോള്‍ അടിച്ചതിന്...

റൊണാള്‍ഡോയെ പരിഹസിച്ച് ഇബ്രാഹിമോവിച്ച്;‘’എനിക്കൊരു റൊണാള്‍ഡോയേ അറിയൂ… അയാള്‍ ബ്രസീലുകാരനാണ്’’

ഇറ്റാലിയന്‍ ലീഗില്‍ കളിക്കാന്‍ പോകുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് നേരെ വെടിപൊട്ടിച്ചിരിക്കുകയാണ് സ്‌ളാട്ടന്‍…കളത്തിനകത്തേയും പുറത്തേയും പ്രകടനങ്ങള്‍ കൊണ്ട് വാര്‍ത്തയില്‍ ഇടം നേടുന്ന താരമാണ് സ്‌ളാട്ടന്‍ ഇബ്രാഹിമോവിച്ച്. ഇറ്റാലിയന്‍ ലീഗില്‍ കളിക്കാന്‍ പോകുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് നേരെ വെടിപൊട്ടിച്ചിരിക്കുകയാണ് സ്‌ളാട്ടന്‍. GQ Italiaക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇബ്രാഹിമോവിച്ചിന്റെ വിവാദ...

ഡെംബലെയുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി മാഞ്ചസ്റ്റര്‍ സിറ്റി

ബാഴ്സലോണയുടെ ഫ്രഞ്ച് യുവതാരം ഒസ്മാന്‍ ഡെംബലെയുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി.ഡെംബലെ ക്യാംപ്നൗ വിടാന്‍ ഒരുക്കമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടുകൂടിയാണ് മാഞ്ചസ്റ്റര്‍ സിറ്റി ഒഫീഷ്യലുകള്‍ ഡെംബലെയുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.സിറ്റിക്ക് പുറമെ ചെല്‍സി,പിഎസ്ജി എന്നീ ടീമുകളും താരത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്.

ഗോളടിച്ചതിന് തൊട്ടടുത്ത നിമിഷം ഗോൾ വഴങ്ങി; ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില കുരുക്ക്

കേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില കുരുക്ക്. ഇന്ന് മുംബൈയുമായുള്ള മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു. 76 ആം മിനുട്ടിൽ മെസ്സി ബൗളിയിലൂടെ ബ്ലാസ്റ്റേഴ്‌സാണ് ആദ്യം മുന്നിലെത്തിയത്. ലീഡെടുത്ത തൊട്ടടുത്ത മിനുട്ടിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ഗോൾ വഴങ്ങുകയാരുന്നു. അമീൻ ചെംതിരിയാണ് മുംബൈയുടെ ഗോൾ സ്‌കോറർ
- Advertisement -

LATEST NEWS

MUST READ