Home Uncategorized

Uncategorized

മൂന്ന് വിദേശ താരങ്ങൾ, മൂന്ന് മലയാളികൾ;മുംബൈക്കെതിരായ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവൻ ഇങ്ങനെ

മുംബൈക്കെതിരായ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. മൂന്ന് വിദേശ താരങ്ങളും മൂന്ന് മലയാളികളും അടങ്ങുന്നതാണ് ആദ്യ ഇലവൻ. പരിക്കേറ്റ നായകൻ ഓഗ്‌ബച്ചേ സ്‌ക്വാഡിൽ ഇടം നേടിയില്ല Kerala blasters: tp rahnesh(gk), rakip, raju, Drobarov, jessel, jekson sing, cido, prashanth, sethyasen sing,...

തോൽവിയറിയാതെ ബെംഗളൂരു; ഒഡീഷയെ പരാജയപ്പെടുത്തി പോയിന്റ് ടേബിളിൽ ഒന്നാമത്

ഐഎസ്എൽ ആറാം സീസണിൽ തോൽവിയറിയാതെ ബെംഗളൂരു. ഇന്ന് നടന്ന മത്സരത്തിൽ ഒഡീഷയെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നുമെത്തിയത്. 34 ആം മിനുട്ടിൽ ജുവാനനാണ് ബെംഗളുരുവിന്റെ വിജയഗോൾ നേടിയത്. നിലവിൽ 7 മത്സരങ്ങളിൽ 13 പോയിന്റോടെ ബെംഗളൂരു ലീഗിൽ ഒന്നാമതാണ്

ചരിത്രം കുറിച്ച് മലിംഗ; പുതിയ റെക്കോർഡ്

ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവും അധികം വിക്കറ്റ് നേടിയ ബോളറെന്ന നേട്ടം ഇനി ശ്രീലങ്കന്‍ പേസ് ബോളര്‍ ലസിത് മലിംഗയ്ക്ക് സ്വന്തം. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി 20യിലാണ് മലിംഗ ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെയാണ് രാജ്യാന്തര ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബോളറെന്ന നേട്ടം മലിംഗയെ തേടിയെത്തിയത്.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പുകൾ തിരഞ്ഞെടുത്തു;ഗ്രൂപ്പുകൾ അറിയാം

യുവേഫ ചാമ്പ്യന്‍സ് ലീഗിനുളള ഗ്രൂപ്പ് നിര്‍ണയം പൂര്‍ത്തിയായി. ഫ്രഞ്ച് നഗരമായ മൊണോക്കോയിലാണ് ഗ്രൂപ്പ് നിര്‍ണയം നടന്നത്. സെപ്റ്റംബര്‍ 17 മുതലാണ് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ ആരംഭിക്കുക. സ്പാനിഷ് വമ്പന്‍മാരായ റയല്‍ ഗ്രൂപ്പ് എയിലും ബാഴ്‌സലോണ ഗ്രൂപ്പ് എഫിലുമാണ് ഇടം പിടിച്ചത്. റയലിനൊപ്പമാണ് പിഎസ്ജി. ബോറൂസിയയും ഇന്റര്‍ മിലാനുമാണ് ബാഴ്‌സ...

ഒരു യുഗത്തിന്റെ പിറവി;മുംബൈ സീനിയർ ടീമിൽ ഇടം നേടി അർജുൻ ടെണ്ടുൽക്കർ

മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈ സീനിയര്‍ ടീമില്‍ ഇടംപിടിച്ചു. നാഗ്പൂരില്‍ നടക്കുന്ന ബാപുന കപ്പിനുള്ള ടീമിലാണ് ഇടംകൈയന്‍ പേസറായ അര്‍ജുന്‍ ഇടംപിടിച്ചത്. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തൊന്‍പതുകാരനായ അര്‍ജുന്‍ മുംബൈ ട്വന്റി20 ലീഗില്‍ കളിച്ചിരുന്നു. ഇന്ത്യന്‍ ടീമിനായി നെറ്റ്സില്‍ പന്തെറിഞ്ഞും അര്‍ജുന്‍...

എടികെ വിട്ട സ്പാനിഷ് സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ ബെംഗളൂരു എഫ്സി

ആദ്യ രണ്ട് സീസണുകളിൽ എടികയെ കളി പഠിപ്പിച്ച അന്റോണിയോ ലൂപസ് ഹബാസ് ഇത്തവണ തിരിച്ചെത്തിയതോടെ വമ്പൻ സൈനിംഗുകളാണ് എടികെ നടത്തിയത്. ഡേവിഡ് വില്യംസ്, റോയ് കൃഷണ, ഹാവി ഹെർണാണ്ടസ് എന്നിങ്ങനെ നീളുന്നു കൊൽക്കത്ത ഇത്തവണ എത്തിച്ച വമ്പന്മാർ. കഴിഞ്ഞവർഷത്തെ സ്‌ക്വാഡിലുള്ള വിദേശ താരങ്ങളിൽ ജോൺ ജോൺസനെ മാത്രമാണ് ഇത്തവണ കൊൽക്കത്ത നിലനിർത്താൻ...

നെയ്മറിനായി പിഎസ്ജിയുടെ മുമ്പില്‍ പുതിയ ഓഫര്‍ അവതരിപ്പിക്കാനൊരുങ്ങി ബാഴ്സ

നെയ്മറിനെ സ്വന്തമാക്കാന്‍ പിഎസ്ജിയുടെ മുന്നില്‍ പുതിയ ഓഫര്‍ അവതരിപ്പിക്കാനൊരുങ്ങി ബാഴ്സലോണ.പിഎസ്ജിക്ക് വേണ്ടി ഇനി കളിക്കില്ലെന്ന് നെയ്മര്‍ വ്യക്തമാക്കിയതോടെ പ്ലെയര്‍ സ്വാപ്പ് ഡീലിന് ബാഴ്സ ശ്രമിച്ചിരുന്നു.കുട്ടീന്യോയെ മുന്‍നിര്‍ത്തിയാണ് ബാഴ്സ സ്വാപ്പ് ഡീലിന് ശ്രമിച്ചിരുന്നത്.എന്നാല്‍ ഒരു വര്‍ഷത്തേക്ക് കുട്ടീന്യോ ലോണില്‍ ബയേണ്‍ മ്യൂണിക്കിലേക്ക് പോയതോടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.ഇപ്പോള്‍ നെയ്മറെ ലോണില്‍ നൗക്ക്യാമ്പിലേക്കെത്തിക്കാനാണ്...

മലയാളി താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിടുന്നു; താരങ്ങൾക്കായി ഐലീഗ് ക്ലബുകൾ

കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ സകീർ മുണ്ടമ്പ്ര, പ്രശാന്ത് എന്നിവർ ബ്ലാസ്റ്റേഴ്‌സ് വിടുന്നു. കരാർ കാലാവധി കഴിഞ്ഞ സകീറിന് പുതിയ കരാർ നൽകേണ്ടെന്നാണ് മാനേജ്‌മെന്റിന്റെ തീരുമാനം. കഴിഞ്ഞ സീസണിൽ മുംബൈയിൽ നിന്ന് ബ്ലാസ്റ്റേഴ്സിലെത്തിയ സകീറിന് മികവ് പുലർത്താനായില്ല. അഞ്ച് മത്സരങ്ങളിൽ സകീർ ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിഞ്ഞിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് വിടുന്ന സകീറിനായി മറ്റൊരു കേരളാ ക്ലബായ...

നെയ്മറെ ടീമില്‍ നിലനിര്‍ത്താന്‍ ശ്രമിച്ച് പിഎസ്ജി

സൂപ്പര്‍ താരം നെയ്മറെ ടീമില്‍ നിലനിര്‍ത്താന്‍ പിഎസ്ജി ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്.ഈ ഒരു സീസണ്‍ കൂടി ടീമില്‍ തുടരാന്‍ പിഎസ്ജി താരത്തിനോട് അഭ്യര്‍ത്ഥിച്ചതായാണ് പ്രശസ്ത ഫുട്ബോള്‍ മാധ്യമമായ സ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്.ഓഫ് സീസണ്‍ മത്സരങ്ങള്‍ക്ക് ചൈനയിലെത്തിയ പിഎസ്ജി ടീമിനൊപ്പം നെയ്മറുമുണ്ട്.താരത്തിനോട് സംസാരിക്കാന്‍ ക്ലബ് ഡയറക്ടറായ ലിയണാര്‍ഡോ ചൈനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.300 മില്യണ്‍ യൂറോയായിരുന്നു പിഎസ്ജി...

MOST COMMENTED

”22 പേർക്കെതിരെയാണ് താൻ കളിച്ചിരുന്നത്”; പാക് ടീമിലെ ഒത്തുകളിയെപ്പറ്റി വെളിപ്പെടുത്തലുമായി അക്തർ;ഞെട്ടലോടെ ക്രിക്കറ്റ് ലോകം

പാകിസ്താൻ ക്രിക്കറ്റ് ടീമിലെ ഒത്തുകളിയെപ്പറ്റി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാക്ക് പേസർ ഷൊഐബ് അക്തർ. 22 (21) പേർക്കെതിരെയായിരുന്നു താൻ കളിച്ചിരുന്നതെന്നാണ് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ. മുഹമ്മദ് ആമിറും മുഹമ്മദ് ആസിഫും...

HOT NEWS