Home Video

Video

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

കളിച്ചോളു, പക്ഷെ അത് കൊഹ്‌ലിയോടാവരുതെന്ന് മാത്രം

കളിക്കളത്തിൽ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയെ പ്രോകോപിപ്പിക്കുന്നത് അത്ര അത്ര നല്ലതല്ലെന്ന് ഏകദേശം കളിക്കാർക്കൊക്കെ അറിയാം. കാരണം കൊഹ്‌ലിയോട് മുട്ടിയാൽ അതിന്റെ കടവും പലിശയുമടക്കം കോഹ്ലി തിരിച്ച് തന്നിരിക്കും. അത് പോലൊരു തിരിച്ച് വീട്ടലിനാണ് ഇന്നലെ ഹൈദരബാദ് സാക്ഷിയായത്. എതിര്‍ താരത്തെ പുറത്താക്കിയാൽ നോട്ട്‌ബുക്കില്‍ എഴുതിക്കാണിച്ച്...

പരിശീലിപ്പിക്കുന്ന ടീമിന്റെ വിജയം ഡ്രസ്സിംഗ് റൂമില്‍ നൃത്തം ചെയ്ത് ആഘോഷിച്ച് മറഡോണ;വൈറല്‍ വീഡിയോ കാണാം

ബ്യൂണസ് അയേഴ്സ്: സ്വന്തം ടീമിന്റെ വിജയം ഡ്രസ്സിംഗ് റൂമില്‍ നൃത്തം ചെയ്ത് ആഘോഷിച്ച് അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. അര്‍ജന്റീനയിലെ ജിംനാഷ്യ ക്ലബ്ബിന്റെ പരിശീലകനായ മറഡ‍ോണ തന്റെ കീഴില്‍ ടീം ആദ്യ വിജയം സ്വന്തമാക്കിയതാണ് മതിമറന്ന് ആഘോഷിച്ചത്. മറഡോണ പരിശീലകനായശേഷം ക്ലബ്ബ് തുടര്‍ച്ചയായ മൂന്ന് കളികളില്‍ പരാജയപ്പെട്ടിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം...

‘ഐ ആം വിരാട് കോഹ്ലി’;സോഷ്യല്‍ മീഡിയയില്‍ താരമായി വാര്‍ണറുടെ മകള്‍;വീഡിയോ കാണാം

പന്ത് ചുരണ്ടൽ വിവാദത്തിൽ ഒരു വർഷത്തെ വിലക്ക് കഴിഞ്ഞെത്തിയ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണർ അപാര ഫോമിലാണ്. ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ ഇന്ത്യക്കാർക്കും പ്രിയപ്പെട്ട താരമാണ് വാർണർ. ഡേവിഡ് വാർണറുടെ മകൾ ഐവി മേയ്ക്ക് പക്ഷേ അച്ഛനെയല്ല, ഇന്ത്യൻ നായകൻ വിരാട് കോലിയോടാണ് കൂടുതൽ ഇഷ്ടം. വാർണറുടെ...

ടോട്ടന്‍ഹാം താരം സണിന്റെ ടാക്കിളില്‍ എവര്‍ട്ടണ്‍ താരം ഗോമസിന് ഗുരുതര പരിക്ക്;കരച്ചിലടക്കാനാവാതെ സണ്‍; പ്രാര്‍ത്ഥനയോടെ ഫുട്ബോള്‍ ...

ടോട്ടന്‍ഹാം - എവര്‍ട്ടണ്‍ മത്സരത്തിനിടെ സ ഏറ്റവും വേദനാജനകമായതും ഏറ്റവും ഹൃദയസ്പർശിയായതുമായ രണ്ടു രംഗങ്ങൾക്കാണ് ഇന്നലെ ഫുട്ബോൾ ആരാധകർ സാക്ഷ്യം വഹിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടൺ- ടോട്ടനം മത്സരത്തിനിടയിൽ കൊറിയൻ താരം സോണിന്റെ ഫൗളിനെ തുടർന്ന് എവർട്ടൺ താരം ആന്ദ്രേ ഗോമസിനു ഗുരുതര പരിക്കേറ്റിരുന്നു. ഗോമസിന്റെ ഗുരുതര പരിക്കിനേക്കാൾ ആരാധകർ...
video

ഇഞ്ച്വറി സമയത്ത് രക്ഷകനായി സാഡിയോ മാനെ;ആസ്റ്റന്‍ വില്ലയ്ക്കെതിരെ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം

മത്സരത്തിന്റെ 87ആം മിനുറ്റ്.ആസ്റ്റന്‍ വില്ലയ്ക്കെതിരെ ലിവര്‍പൂള്‍ ഒരു ഗോളിന് പിറകില്‍.ലിവര്‍പൂളിന്റെ ദിനമായിരുന്നില്ല ഇന്നലെ.ഒട്ടനവധി അവസരങ്ങളും വാറിലൂടെ അയോഗ്യമാക്കപ്പെട്ട ഗോളും.എത്തിഹാദ് സ്റ്റേഡിയത്തില്‍ നിന്നും ഒരു വാര്‍ത്തയെത്തി.മാഞ്ചസ്റ്റര്‍ സിറ്റി സൗത്താംപ്റ്റനെതിരെ മുന്നിട്ട് നില്‍ക്കുന്നു.പ്രതിസന്ധികളുണ്ടാവുമ്പോഴാണല്ലോ യഥാര്‍ത്ഥ നായകന്മാര്‍ ജനിക്കുന്നത്.ഇന്നലെ ലിവര്‍പൂളിന്റെ രക്ഷകനായി അവതരിച്ചത് മാനെയായിരുന്നു.87ആം മിനുറ്റില്‍ മാനെയുടെ തകര്‍പ്പന്‍ ക്രോസ്സില്‍ ഹെഡ്ഡറിലൂടെ റോബര്‍ട്ട്സന്‍ ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു.മത്സരം...

ഇന്ത്യന്‍ വനിതാ താരത്തിന്റെ അദ്ഭുത ക്യാച്ചില്‍ ഞെട്ടി ക്രിക്കറ്റ് ലോകം;വീഡിയോ കാണാം

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ അവിശ്വസനീയ ക്യാച്ചുമായി ഇന്ത്യന്‍ താരം ഹര്‍മന്‍പ്രീത് കൗര്‍.ആന്റിഗ്വയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ വീന്‍ഡീസ് ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്‌ലറെ പുറത്താക്കാനെടുത്ത തകര്‍പ്പന്‍ ക്യാച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ബിഷ്ടിന്റെ ഫുള്‍ടോസ് പന്ത് സ്‌റ്റെഫാനി ലോങ് ഓണിലൂടെ സിക്‌സടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഹര്‍മന്‍പ്രീത് അവിശ്വസനീയമായി കൈപിടിയിലൊതുക്കുകയായിരുന്നു.വായുവില്‍...

”ക്ലാസ്സാണ്…അത് അത്ര പെട്ടെന്നൊന്നും പോവൂല”;ശ്രീശാന്തിന്റെ ഔട്ട്സിംഗറില്‍ ക്ലീന്‍ ബൗള്‍ഡായി സച്ചിന്‍ ബേബി;വീഡിയോ വൈറല്‍

ബിസിസിഐയുടെ വിലക്ക് നീങ്ങി തിരികെ വരാനൊരുങ്ങുകയാണ് ശ്രീശാന്ത്. ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി ബിസിസിഐ കുറച്ചതോടെ ശ്രീശാന്തിൻ്റെ തിരിച്ചു വരവിനാണ് കളമൊരുങ്ങുന്നത്. അടുത്തവര്‍ഷം സെപ്തംബറില്‍ അദ്ദേഹത്തിൻ്റെ വിലക്ക് നീങ്ങും. ഇന്ത്യക്കായി കളിക്കുക എന്നതു തന്നെയാണ് ശ്രീശാന്തിൻ്റെ ആദ്യ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയായി അദ്ദേഹം പരിശീലനം തുടങ്ങിക്കഴിഞ്ഞു. പരിശീലനത്തിനിടെ കേരള...

കളി തുടങ്ങി 13ആം സെക്കന്‍ഡില്‍ ചുവപ്പു കാര്‍ഡ്;നാണക്കേടിന്റെ പുതിയ റെക്കോര്‍ഡുമായി തുര്‍ക്കിഷ് ഗോള്‍ക്കീപ്പര്‍

കളിയുടെ 13ആം സെക്കൻഡിൽ തന്നെ ചുവപ്പുകാർഡ് കണ്ട തുർക്കിഷ് ഗോൾ കീപ്പറിന് നാണക്കേടിൻ്റെ റെക്കോർഡ്. തുര്‍ക്കി സൂപ്പര്‍ ലീഗിൽ നടന്ന പോരാട്ടത്തില്‍ കോന്യസ്‌പോറിന്റെ ഗോളി സെര്‍കന്‍ കിരിന്റിലിയാണ് ലീഗിൽ ഏറ്റവും വേഗത്തിൽ ചുവപ്പുകാർഡ് ലഭിക്കുന്ന താരമെന്ന നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കിയത്. കോന്യസ്പോർ-മറ്റിയസ്പോർ മത്സരത്തിനിടയിലായിരുന്നു സംഭവം. കളി തുടങ്ങി...

ബാറ്റ് ചെയ്യുന്നതിനിടെ ടോയ്ലറ്റ് ബ്രേക്ക്;നൈജീരിയന്‍ താരത്തിന്റെ ‘ഓട്ടം’ വൈറല്‍

അടുത്ത വർഷം നടക്കുന്ന ടി-20 മത്സരങ്ങൾക്കുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നടക്കുകയാണ്. കഴിഞ്ഞ ദിവസം നൈജീരിയയും കാനഡയും തമ്മിൽ ഒരു മത്സരം നടന്നിരുന്നു. മത്സരത്തിനിടെ ബാറ്റ് ചെയ്തുകൊണ്ടിരിക്കെ ടോയ്‌ലറ്റ് ബ്രേക്കെടുത്ത നൈജീരിയൻ താരത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഐസിസി തന്നെയാണ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചത്....
- Advertisement -

LATEST NEWS

MUST READ