ഇത് ചന്ദര്‍പോള്‍;ടി20യില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ആദ്യ താരം

0
ഏകദിനത്തില്‍ തന്നെ ഡബിള്‍ സെഞ്ച്വറി അപൂര്‍വ്വമാണെന്നിരിക്കെ ടി20യില്‍ ഡബിള്‍ സെഞ്ച്വറി നേടിയിരിക്കുകയാണ് മുന്‍ വെസ്റ്റിന്‍ഡീസ് താരം ശിവനാരായണ്‍ ചന്ദര്‍പോള്‍. ‘ആദം സാന്‍ഫോര്‍ഡ് ക്രിക്കറ്റ് ഫോര്‍ ലൈഫ് ടി20’ ടൂര്‍ണമെന്റിലാണ് ചന്ദര്‍പോളിന്റെ വെടിക്കെട്ട് ഡബിള്‍ സെഞ്ച്വറി. വെറും 76 പന്തില്‍ 25 ഫോറും 13 സിക്‌സും സഹിതം 210 റണ്‍സാണ് ചന്ദര്‍പോള്‍ അടിച്ചുകൂട്ടിയത്....

ഖത്തറിലും കിരീടനേട്ടം തുടര്‍ന്ന് സാവി

0
ബാഴ്സലോണയുടേയും സ്പെയിന്റേയും സമീപകാലത്തെ എല്ലാ കിരീടനേട്ടങ്ങളിലും നിര്‍ണായക പങ്ക് വഹിച്ചത് സാവിയായിരുന്നു. ഇപ്പോള്‍ ബാഴ്സ വിട്ട് ഖത്തറില്‍ കളിക്കാനെത്തിയിട്ടും കിരീടനേട്ടം സാവിയില്‍ നിന്ന് അകന്നുമാറുന്നില്ല ഖത്തറിലെ അല്‍ സാദ് ക്ലബിന്റെ ക്യാപ്റ്റനാണ് സാവി. 2015-ലാണ് സാവി ഖത്തറിലെത്തുന്നത്. തുടര്‍ന്നിതുവരെ ക്ലബിനൊപ്പം മൂന്ന് കിരീടങ്ങള്‍ നേടിയരുന്നു. എന്നാലിപ്പോഴാണ് ആദ്യമായി ഖത്തര്‍ ലീ​ഗ് കിരീടമുയര്‍ത്താന്‍...

അങ്ങനെ അതും സംഭവിച്ചു; ടി20 യിൽ ഇരട്ട സെഞ്ചുറി

0
ടി20യില്‍ ഇരട്ട സെഞ്ചുറി, ഒടുവില്‍ അതും സംഭവിച്ചു. മുന്‍ വിന്‍ഡീസ് ക്രിക്കറ്റര്‍ ശിവനാരായണ്‍ ചന്ദര്‍പോളാണ് ടി20യില്‍ ഇരുനൂറ് തികച്ച് റെക്കോര്‍ഡിട്ടത്. 'ആദം സാന്‍ഫോര്‍ഡ് ക്രിക്കറ്റ് ഫോര്‍ ലൈഫ് ടി20' ടൂര്‍ണമെന്‍റിലാണ് ചന്ദര്‍പോളിന്‍റെ വെടിക്കെട്ട്. വെറും 76 പന്തില്‍ 210 റണ്‍സാണ് ചന്ദര്‍പോള്‍ അടിച്ചുകൂട്ടിയത്. 25 ഫോറും 13 സിക്‌സും അടങ്ങുന്നതായിരുന്നു ചന്ദര്‍പോളിന്‍റെ...

ഐ ലീഗ് ചാമ്പ്യന്മാരായ മിനർവ പഞ്ചാബ് എഫ് സി പൂട്ടാനൊരുങ്ങുന്നു

0
ഐ ലീഗ് ചാമ്പ്യന്മാരായ മിനർവ പഞ്ചാബ് എഫ് സി പൂട്ടാനൊരുങ്ങുന്നു. എ ഐ എഫ് എഫ് നും റിലയൻസിനും നന്ദിയെന്ന് മിനർവാ പഞ്ചാബ് ഉടമ രഞ്ജിത് ബജാജ് ട്വീറ്റ് ചെയ്തു. നിങ്ങൾ കാരണമാണ് മിനർവയും ചില ക്ലബുകളും പൂട്ടേണ്ടി വന്നതെന്ന് രഞ്ജിത് ബജാജ് ട്വീറ്റിൽ പറഞ്ഞു.റിലയൻസിനും എ ഐ...

അപൂർവ റെക്കോർഡുമായി മലിംഗ

0
ലസിത് മലിംഗ കുമ്പിടിയാണോ എന്ന് ആരാധകര്‍ ചോദിച്ചാലും അത്ഭുതപ്പെടാനാവില്ല. കാരണം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് വിജയം സമ്മാനിച്ച് മണിക്കൂറുകള്‍ക്കം മലിംഗ ശ്രീലങ്കയിലെ പ്രൊവിന്‍ഷ്യല്‍ കപ്പ് ഏകദിന ടൂര്‍ണമെന്റില്‍ ഗാലെക്കായി കളിക്കാനിറങ്ങി. മുംബൈക്കായി 34 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുമായി തിളങ്ങിയ മലിംഗ കാന്‍ഡിക്കെതിരെ ഗാലെ ടീമിനായി 49...

ലോകകപ്പിന് സര്‍പ്രൈസ് ടീമുമായി പാക്കിസ്താന്‍

0
ലോക കപ്പിനുള്ള പാകിസ്ഥാന്റെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോക കപ്പിനായി 23 അംഗ സാധ്യതാ ടീമിനെയാണ് പാകിസ്ഥാന്‍ പ്രഖ്യാപിച്ചത്. സീനിയര്‍ താരങ്ങളായ വഹാബ് റിയാസ്, ഉമര്‍ അക്മല്‍, അഹമദ് ഷെഹ്‌സാദ് എന്നിവരെ ഒഴിവാക്കിയതാണ് ഏറ്റവും വലിയ പ്രത്യേകത. ഏപ്രില്‍ 18ന് അന്തിമ ടീമിനെ പ്രഖ്യാപിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്...

സഹൽ മുത്താണ്; വിദേശ ക്ലബിന്റെ ഓഫർ നിരസിച്ച് ഇന്ത്യൻ ഓസിൽ

0
കേരളാ ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൽ സമദ് മലേഷ്യയിൽ നിന്നുള്ള ക്ലബ്‌ ആയ ക്വാലലംപൂർ എഫ് എയുടെ ഓഫർ നിരസിച്ചതായി റിപ്പോർട്ട്‌. കേരള ബ്ലാസ്റ്റേഴ്സിൽ 3 വർഷത്തേക്ക് കൂടി കരാർ നീട്ടുമെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ സീസണിൽ മികച്ച പ്രകടനമാണ് സഹൽ നടത്തിയത്....

ഇതിനും റിവ്യൂ?; ക്രിക്കറ്റ് ലോകത്തെ രസകരമായ റിവ്യൂ (വീഡിയോ കാണാം)

0
പാക്കിസ്ഥാന്‍ കപ്പ് ഏകദിന ടൂര്‍ണമെന്റില്‍ ക്യാച്ച് കൈവിട്ടുവെന്ന് ഉറപ്പായിട്ടും ക്യാച്ചെടുത്തതായി അവകാശപ്പെട്ട് റിവ്യൂ തേടിയ പാക് ദേശീയ താരം അഹമ്മദ് ഷെഹ്സാദിന് ആരാധകരുടെ പൊങ്കാല. ഫെഡറര്‍ ഏരിയാസും ഖൈബര്‍ പഖ്തൂന്‍ഖ്വയും തമ്മിലുള്ള മത്സരത്തിലായിരുന്നു രസകരമായ സംഭവം. പാക് ടീമിലെ മികച്ച ഫീല്‍ഡര്‍മാരിലൊരാളായ ഷെഹ്സാദ് മുമ്പും ഇതുപോലെ ക്യാച്ചുകള്‍...

വമ്പന്‍ മാറ്റവുമായി ഐഎസ്എല്‍

0
ഇന്ത്യൻ സൂപ്പർ ലീഗിൽ ഓരോ ടീമിലെയും വിദേശ കളിക്കാരുടെ എണ്ണം"7" ൽ നിന്നും "6" ആയി നിജപ്പെടുത്താൻ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ഒരുങ്ങുന്നു !! താരങ്ങളുടെ വേതനത്തിലും കുറവ് വരുത്തും.. മിക്ക ഐ എസ് എൽ ക്ലബുകളും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അവസരത്തിലാണ് തീരുമാനം. ഐ ലീഗിൽ നിലവിൽ...