പ്രീമിയർ ലീഗിൽ ഇഞ്ചോടിഞ്ച് തന്നെ;സിറ്റിക്കും യൂണൈറ്റഡിനും ജയം

0
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻമാർക്ക് ജയം.ബൗൺമൗത്തിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച സിറ്റി ലിവർപൂളിന് വീണ്ടും ഭീഷണിയുയർത്തിയിരിക്കുകയാണ്.ഓൾഡ് ട്രാഫോഡിൽ നടന്ന ആവേശകരമായ മത്സരത്തിൽ സൗത്താംപ്ടണിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.അവസാന നിമിഷത്തിൽ ലൂക്കാകു നേടിയ ഗോളിലാണ് യുണൈറ്റഡിന്റെ വിജയം.പോയിന്റ് പട്ടികയിൽ...

ധോണിയും ജാദവും മിന്നി; ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം

0
കേദാര്‍ ജാദവും എം എസ് ധോണിയും മിന്നിയപ്പോള്‍ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 237 രണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. രോഹിത്തും ധവാനും കോലിയും റായിഡുവും മടങ്ങിയശേഷം അഞ്ചാം വിക്കറ്റില്‍ 138 റണ്‍സ് അടിച്ചു ചേര്‍ത്ത...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ആഴ്സണല്‍-ടോട്ടന്‍ഹാം മത്സരം സമനിലയില്‍

0
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ആഴ്സണല്‍-ടോട്ടന്‍ഹാം മത്സരം സമനിലയില്‍ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്‍മാര്‍ ഏറ്റുമുട്ടിയ പോരാട്ടം സമനിലയിൽ. ആഴ്സണലും ടോട്ടന്‍ഹാമും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ആഴ്‌സണലിനായി ആരോൺ റംസിയും ടോട്ടനത്തിനായി ഹാരി കെയിനും ഗോളുകൾ നേടി. 29 മത്സരങ്ങളിൽ നിന്നും 61 പോയിന്റുമായി ടോട്ടനം പോയിന്റ്...

ടര്‍ഫ് ഗ്രൗണ്ടുകളില്‍ കളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്;ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ കരിയര്‍ തന്നെ അവസാനിച്ചേക്കാം

0
അപകടം പതുങ്ങിയിരിക്കുന്ന ടർഫ് ഗ്രൌണ്ടുകളിലാണെങ്കിലും മറ്റു സാധാരണഗ്രൌണ്ടുകളാണെങ്കിലും സൂക്ഷിച്ചു കളിച്ചില്ലെങ്കിൽ കാലുകൾക്ക് പരിക്കുവരാനുള്ള സാധ്യത വളരെ കൂടുതലാണ്.ഭാവിയിൽ കളിതുടരുവാനുള്ള പന്തുകളിക്കാരാണെങ്കിലും അല്ലെങ്കിലും കാലുകൾ സംരക്ഷിച്ചില്ലെങ്കിൽ ഭാവിജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഓരോ ഗ്രൌണ്ടുകൾക്കും യോജിച്ചരീതിയിലുള്ള ബൂട്ടുകൾ വാങ്ങിക്കുക. വലിയ സ്റ്റഡ്ഡുള്ള ബൂട്ടുകൾ ഉപയോഗിച്ച് ടർഫിൽ കളിക്കുന്നത് ഒഴിവാക്കുക....

‘പാക്കിസ്താന്‍ സിന്ദാബാദ്’ എന്ന് പറഞ്ഞ ഷൊയ്ബ് മാലിക്കിനെതിരെ ബിജെപി;അഭിനന്ദനെ സ്വാഗതം ചെയ്ത് സാനിയ

0
പാക് തടവിൽ നിന്ന് ഇന്ത്യൻ മണ്ണിലേക്ക് തിരിച്ചെത്തിയ അഭിനന്ദ് വർധമാനെ ഹൃദയം കൊണ്ട് വരവേറ്റ് ടെന്നീസ് താരം സാനിയ മിര്‍സ.രാജ്യത്തിന്റെ അഭിമാന താരത്തിന് സ്വാഗതം എന്നായിരുന്നു സാനിയയുടെ ട്വീറ്റ്. ഴിഞ്ഞ ദിവസം സാനിയയുടെ ഭർത്താവും പാകിസ്താൻ ക്രിക്കറ്റ് താരം ഷുഐബ് മാലിക്ക് പാകിസ്താൻ സിന്ദാബാദ് എന്ന് ട്വീറ്റ് ചെയ്തത് വലിയ വിവാദമായിരുന്നു.ശുഹൈബിനെ ഹൈദരബാദില്‍...

ധോണി വിക്കറ്റിന് പിന്നിലുള്ളതാണ് കോലിയുടെ ഏറ്റവും വലിയ ഭാഗ്യം; ഗവാസ്‌കർ

0
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും മുന്‍ നായകൻ എംഎസ് ധോണിയും തമ്മിലുള്ള മാനസിക അടുപ്പം തന്നെയാണ് ഇന്ത്യുടെ ഏറ്റവും വലിയ കരുത്തെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ധോണി വിക്കറ്റിന് പിന്നിലുള്ളതാണ് കോലിയുടെ ഏറ്റവും വലിയ ഭാഗ്യം. കോലി ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ഫീല്‍ഡര്‍മാരുമായും ബൗളര്‍മാരുമായും സംസാരിക്കുന്നതും നിര്‍ണായക സമയങ്ങളില്‍...

ബ്ലാസ്റ്റേഴ്സിൽ അഴിച്ചു പണി തുടങ്ങി; വരുൺ ത്രിപുരനേനി പുറത്തേക്ക്

0
അഞ്ചാം സീസൺ മത്സരങ്ങൾ അവസാനിച്ചതിന് പിന്നാലെ ബ്ലാസ്റ്റേഴ്സിൽ അഴിച്ച് പണി തുടങ്ങി. ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ ആയിരുന്ന വരുൺ ത്രിപുരനേനി ക്ലബ്ബ് വിട്ടു. ആദ്യ രണ്ട് സീസൺ ഐ എസ് എല്ലുകളിൽ ടീമിന്റെ സി.ഇ. ഓ ആയിരുന്ന വീരൻ ഡിസിൽ വ യെ ക്ലബ്ബിന്റെ പുതിയ സി.ഇ.ഒ ആയി ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്....

സയ്യിദ് മുഷ്താഖ് അലി ട്രോഫി;രണ്ടാം തോല്‍വിയോടെ കേരളം പുറത്ത്

0
സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് രണ്ടാം തോല്‍വി.സൂപ്പര്‍ റൗണ്ടിലേക്ക് യോഗ്യത നേടാനുള്ള നിര്‍ണ്ണായക മത്സരത്തില്‍ ജാര്‍ഖണ്ഡാണ് അഞ്ച് വിക്കറ്റിന് കേരളത്തെ പരാജയപ്പെടുത്തിയത്.

യുണൈറ്റഡിന് ശനിദശ;വലന്‍സിയക്ക് പുറമെ മറ്റൊരു യുവതാരവും ടീം വിടുന്നു

0
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഭാവി വാഗ്ദാനമെന്ന് പലരും വിശേഷിപ്പിച്ചിരുന്ന ജെയിംസ് വില്‍സണ്‍ ടീം വിടുന്നു. നിരന്തരം വേട്ടയാടുന്ന പരിക്കാണ് താരത്തെ ഓള്‍ഡ് ട്രാഫോര്‍ഡ് വിടാന്‍ പ്രേരണയായത്.2014 ലാണ് താരം യുണൈറ്റഡിലെത്തുന്നത്.ഇപ്പോള്‍ ലോണടിസ്ഥാനത്തില്‍ സ്കോട്ടലന്‍ഡ് ക്ലബിന് വേണ്ടി കളിക്കുകയാണ് ജെയിംസ്.

അഭിനന്ദന് വ്യത്യസ്തമായ സ്വീകരണമൊരുക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം

0
വിങ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് വ്യത്യസ്തമായ സ്വീകരണമൊരുക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ബി സി സി ഐയും. വിങ് കമാന്‍റര്‍ അഭിനന്ദന്‍ എന്നെഴുതിയ ഒന്നാം നമ്പര്‍ ജഴ്‌സിയാണ് നീലപ്പട ഇന്ത്യയുടെ വീര നായകനായി തയ്യാറാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജഴ്‌സി പുറത്തുവിട്ടത്. https://www.facebook.com/190313434323691/posts/2266870893334591/