യൂസഫ് പത്താനെതിരെയുള്ള വിമർശനങ്ങൾക്ക് ചുട്ടമറുപടി നൽകി ഇർഫാൻ പത്താൻ

0
യൂസഫ് പത്താന് ഈ സീസൺ അത്ര നല്ലതല്ല. ഇത് വരെ കളിച്ച 9 മത്സരങ്ങളില്‍ 37 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. സ്ട്രൈക്ക് റേറ്റ് ആവട്ടെ 90.24 ഉം. ഇതോടെ പത്താനെതിരെ വിമർശനങ്ങൾ ഉയരുകയാണ്. വിമര്‍ശനങ്ങള്‍ അതിരുകടന്നതോടെ യൂസഫിന് പിന്തുണയുമായി സഹോദരന്‍ ഇര്‍ഫാന്‍ പത്താന്‍ രംഗത്തെത്തി. 9...

അമ്രപാളി ഗ്രൂപ്പിനെതിരെ ധോണി സുപ്രീംകോടതിയിലേക്ക്

0
അമ്രപാളി ഗ്രൂപ്പിനെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സി൦ഗ് ധോണി സുപ്രീംകോടതിയിലേക്ക്.ഫ്ലാറ്റ് നിര്‍മ്മിച്ച്‌ നല്‍കാമെന്നു പറഞ്ഞു പണം വാങ്ങിയെന്നും പിന്നീട് പറ്റിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയാണ് ധോണി ഹര്‍ജി നല്‍കിയിരിക്കുന്നത്. റാഞ്ചിയിലെ അമ്രപാളി സഫാരിയിലാണ് ബ്രാന്‍ഡ്‌ അംബാസിഡര്‍ കൂടിയായ ധോണി ഫ്ലാറ്റ് ബുക്ക്‌ ചെയ്തിരുന്നത്.റിയല്‍ എസ്റ്റേറ്റ് കമ്പനി...

ധോണിയുടെയും ജഡേജയുടെയും പരിക്ക് സ്ഥിരീകരിച്ച് ചെന്നൈ; പ്ലേ ഓഫ് വരെയുള്ള മത്സരങ്ങളിൽ ഇരുവർക്കും വിശ്രമം നൽകാൻ ബിസിസിഐയുടെ തീരുമാനം

0
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണിയുടെയും ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയുടെയും പരിക്ക് സ്ഥിതികരിച്ച് ചെന്നൈ കോച്ച്‌ സ്റ്റീഫന്‍ ഫ്ലെമിംഗ്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇതോടെ മുന്‍കരുതലുമായി ബിസിസിഐ രംഗത്തിറങ്ങിയിരിക്കുകയാണെന്നാണ് സൂചന. ഇതിനെ തുടര്‍ന്ന് ധോണിയ്ക്ക് ഐപിഎല്ലില്‍ പരമാവധി മത്സരങ്ങളില്‍ വിശ്രമം നല്‍കാന്‍ തീരുമാനമായിരിക്കുന്നത്....

ദിനേശ് കാർത്തിക്കിനെതിരെ വിമർശനവുമായി ആന്ദ്രേ റസ്സൽ

0
കെകെആർ ക്യാപ്റ്റൻ നായകൻ ദിനേശ് കാർത്തിക്കിനെതിരെ സൂപ്പർ താരം ആന്ദ്രേ റസ്സൽ. കാർത്തിക്കിന്റെ തെറ്റായ ബൗളിംഗ് തീരുമാനങ്ങളാണ് ടീമിന്‍റെ തുടര്‍തോല്‍വിക്ക് കാരണമെന്ന് റസ്സൽ വിമർശിച്ചു. മികച്ച ടീമാണ് കൊല്‍ക്കത്തയുടേത്. ഓരോ സമയത്തും ശരിയായ ബൗളര്‍മാരെയല്ല പന്തെറിയാന്‍ നിയോഗിക്കുന്നത്. ഇത്തരം തെറ്റായ തീരുമാനങ്ങളാണ് ജയിക്കാവുന്ന കളിപോലും തോല്‍ക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. റസലിന്‍റെ...

‘പരിഹസിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തിക്കൂടേ’?വികാരഭരിതനായി അശോക് ദിന്‍ഡ

0
തന്നെ പരിഹസിക്കുന്നവരോട് വികാരഭരീതനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബൗളര്‍ അശോക് ദിന്‍ഡ. ക്രിക്കറ്റ് കരിയറായി തിരഞ്ഞെടുക്കുന്നതില്‍ തന്റെ കുടുംബം ഒരിക്കലും പിന്തുണച്ചില്ലെന്ന് ദിന്‍ഡ പറഞ്ഞു.ഒരുപാട് കഷ്ടപ്പാട് സഹിച്ചിട്ടാണ് തനിക്ക് ബംഗാള്‍ രഞ്ജി ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചത്.പരിശീലനം കഴിഞ്ഞ് ഭക്ഷണമൊന്നും കഴിക്കാതെ ഗ്രൗണ്ടില്‍ തന്നെ ഉറങ്ങിയിട്ടുണ്ട്.പ്രയത്നമൊന്നും അംഗീകരിച്ചില്ലെങ്കിലും പരിഹസിക്കുന്നത് നിര്‍ത്തിക്കൂടേയെന്ന് ദിന്‍ഡ...

10 ഗോള്‍ കീപ്പര്‍മാര്‍, 30 പ്രതിരോധനിരക്കാര്‍; മൂന്ന് കളിക്കാരെ നൂറ് കുട്ടികള്‍ നേരിട്ടാല്‍ ആര് ജയിക്കും? ജപ്പാന്‍കാര്‍ അതും...

0
മൂന്ന് പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാര്‍. എതിരാളികൾ 100 കുട്ടികള്‍. കൗതുകമുണര്‍ത്തുന്ന ഫുട്‌ബോള്‍ മത്സരമായിരുന്നു ജപ്പാനില്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മുന്‍പിലേക്ക് എത്തിയത്. ആ കളിയുടെ വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ആരാധകര്‍ ആകര്‍ഷിച്ച്‌ വൈറലാവുന്നത്. നൂറ് സ്‌കൂള്‍ കുട്ടികള്‍ മൈതാനത്തിറങ്ങി എങ്ങനെയാവും കളിക്കുക? 10-30-30-30 എന്ന രീതിയിലായിരുന്നു അവരുടെ ഫോര്‍മേഷന്‍....

സലാഹിന്റെ ഷോട്ടിൽ പൊലിഞ്ഞത് ഒരു ജീവൻ

0
ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ഇന്നലെ നടന്ന മത്സരത്തില്‍ സൂപ്പർ താരം സലയുടെ ഷോട്ടില്‍ ഒരു ജീവനാണ് പൊലിഞ്ഞത്. ഷോട്ടുതിര്‍ത്തതിന് പിന്നാലെ ഒരു പ്രാവ് ഗ്രൗണ്ടില്‍ ചത്തുവീഴുകയായിരുന്നു. നിലത്ത് ജീവനറ്റു കിടക്കുന്ന പ്രാവിനെ ലിവര്‍പൂള്‍ താരം ഡാനിയേല്‍ സ്റ്റിഡ്ജ് നോക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

ധോണിയേയും പത്താനെയും പിന്നിലാക്കി രോഹിത് ശർമയ്ക്ക് ഐപിഎല്ലിൽ പുതിയ റെക്കോർഡ്

0
മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയ്ക്ക് ഐപിഎല്ലിൽ പുതിയൊരു റെക്കോർഡ്. ഐപിഎലില്‍ ഏറ്റവും അധികം മാന്‍ ഓഫ് ദി മാച്ച്‌ പട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ഹിറ്റ്മാൻ. ഇന്നലെ ചെന്നയ്ക്കെതിരെയുള്ള മത്സരത്തിൽ ഐപിഎല്ലിൽ 17 ആം തവണ മാൻ ഓഫ് ദി മാച്ച് പുരസ്കാരമാണ് രോഹിത് സ്വന്തമാക്കിയത്. 16 തവണ...

ലിവര്‍പൂള്‍ കപ്പ് നേടണമെന്ന് ആരും ആഗ്രഹിക്കുന്നില്ല-റഹീം സ്റ്റെര്‍ലിങ്

0
ലിവര്‍പൂള്‍ കപ്പ് നേടണമെന്ന് ആരും ആഗ്രഹിക്കുന്നില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി സ്ട്രൈക്കര്‍ റഹീം സ്റ്റെര്‍ലിങ്.തങ്ങള്‍ മത്സരത്തിക്കുന്നത് കിരീടം നേടാനാണെന്നും എല്ലാവരും പ്രതീക്ഷിക്കുന്നതും അത് തന്നെയാണെന്നും സ്റ്റെര്‍ലിങ് പറഞ്ഞു.ലീഗില്‍ മൂന്ന് മത്സരങ്ങള്‍ ബാക്കിയുള്ളപ്പോള്‍ ലിവര്‍പൂളിനെക്കാള്‍ ഒരു പോയിന്റ് മുന്നിലാണ് സിറ്റി.ശേഷിക്കുന്ന മത്സരങ്ങളില്‍ സിറ്റി തോല്‍ക്കുകയും ലിവര്‍പൂള്‍ ജയിക്കുകയും ചെയ്താല്‍ മാത്രമേ ആന്‍ഫീല്‍ഡിലേക്ക് കിരീടമെത്തുകയുള്ളു.

പോഗ്ബയെ കൈവിടരുത്; യുണൈറ്റഡിന് മുന്നറിയിപ്പുമായി ബെർബ

0
മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിലെ സൂപ്പർ താരം പോള്‍ പോ​ഗ്ബയെ വിട്ട്കളയരുതെന്ന മുന്നറിയിപ്പുമായി ബെർബെറ്റോവ്. സീസണവസാനത്തോടെ പോഗ്ബ മാഞ്ചസ്റ്റർ വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെയാണ് ബെർബ യുണൈറ്റഡിന് മുന്നറിയിപ്പുമായെത്തിയത്. പോഗ്ബയെ വിട്ടുകളഞ്ഞാൽ അത് യുണൈറ്റഡിന്റെ ഏറ്റവും വലിയ പിഴവാകുമെന്നും ബെർബ പറഞ്ഞു.